FEATURED

ശങ്കര പുരസ്ക്കാരം ശ്രീകുമാരൻ തമ്പിയ്ക്ക്; ഒരു ലക്ഷത്തി ഒന്ന് രൂപയും വെങ്കല  ശില്പവും 20 ന് സമ്മാനിക്കും

കാലടി: ആദിശങ്കര ട്രസ്റ്റിന്റെ ഈ വർഷത്തെ ശങ്കര പുരസ്കാരം മലയാള സിനിമയിലെ ഗാനരചയിതാവും ബഹുമുഖ പ്രതിഭയുമായ ശ്രീകുമാരൻ തമ്പിയ്ക്ക്. ഒരു ലക്ഷത്തി ഒന്ന് രൂപയും വെങ്കല  ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 20 ന് വൈകിട്ട് 6 ന് ശ്രീശാരദ വിദ്യാലയത്തിൽ ചേരുന്ന ചടങ്ങിൽ ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് പുരസ്കാരം സമ്മാനിക്കും. റോജി എം.ജോൺ എം.എൽ.എ., സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും ഗായകനുമായ കെ.എസ്. സുദീപ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മലയാള […]

FEATURED

വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; യുവതി അറസ്റ്റിൽ

വരാപ്പുഴ: വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. കോട്ടുവള്ളി കൂനമ്മാവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയൽവക്കത്ത് താമസിക്കുന്ന 76 വയസ്സുള്ള വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ വരുന്ന സ്വർണ്ണ മാലയാണ് കവർച്ച ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. അശ്വതിക്കെതിരെ തൃക്കാക്കര ഭാഗത്ത് എം.ഡി എം എ കൈവശം വച്ചതിനും, ഞാറക്കൽ ഭാഗത്ത് ഒരു വീട്ടിൽ […]

FEATURED

മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി

മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് 13. എൽഡിഎഫ് 4. സ്വതന്ത്രൻ 1 വാർഡ് 1 – ലിനി ആന്റണി udf വാർഡ് 2 – ജിൻസി ldf വാർഡ് 3 – പി.ഡി ഷിജി udf വാർഡ് 4 – പോൾസൻ പറപ്പിളളി udf വാർഡ് 5 – സേവ്യർ വടക്കുംഞ്ചേരി സ്വതന്ത്രൻ വാർഡ് 6 – മാർട്ടിൻ കൊളക്കാട്ടുശേരി udf വാർഡ് 7 – വിജി സന്തോഷ് udf വാർഡ് 8 […]

FEATURED

അങ്കമാലി നഗരസഭയിൽ വിജയിച്ച സ്ഥാനാർത്ഥികൾ

വാർഡ് 1 : സാജൻ വർക്കി UDF വാർഡ് 2 : പ്രസന്ന ദാസൻ LDF വാർഡ് 3 : ഷീന മനോജ് BJP വാർഡ് 4 : ഗ്രേസി ദേവസി LDF വാർഡ് 5 : ജയൻ കെ.ഡി UDF വാർഡ് 6 : ടിൻ്റു വിപിൻ UDF വാർഡ് 7: റീത്ത പോൾ UDF വാർഡ് 8 : ബിജി റെജി LDF വാർഡ് 9 : ബിനി കൃഷ്ണൻകുട്ടി ( സ്വതന്ത്ര സ്ഥാനാർത്ഥി) […]

FEATURED

അങ്കമാലി നഗരസഭയിൽ വിജയിച്ച സ്ഥാനാർത്ഥികൾ

വാർഡ് 1 : സാജൻ വർക്കി UDF വാർഡ് 2 : പ്രസന്ന ദാസൻ LDF വാർഡ് 3 : ഷീന മനോജ് BJP വാർഡ് 4 : ഗ്രേസി ദേവസി LDF വാർഡ് 5 : ജയൻ കെ.ഡി UDF വാർഡ് 6 : ടിൻ്റു വിപിൻ UDF വാർഡ് 7: റീത്ത പോൾ UDF വാർഡ് 8 : ബിജി റെജി LDF വാർഡ് 9 : ബിനി കൃഷ്ണൻകുട്ടി ( സ്വതന്ത്ര സ്ഥാനാർത്ഥി) […]

FEATURED

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ […]

FEATURED

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവ് 20 ലക്ഷം

തിരുവനന്തപുരം: പത്തനംതിട്ടയിൽ രാഷ്ട്രപതി എത്തിയപ്പോൾ ഹെലികോപ്റ്റർ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപയെന്ന് എസ്റ്റിമേറ്റ്. ഹെലിപ്പാഡ് നിർമിച്ച കരാറുകാരൻ പൊതുമരാമത്ത് വകുപ്പിന് നൽകിയ എസ്റ്റിമേറ്റാണിത്. പത്തനംതിട്ട പ്രമാടത്താണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനോടനുബന്ധിച്ച് മൂന്ന് ഹെലിപ്പാഡുകൾ നിർമിച്ചത്. ഒക്ടോബർ 21നാണ് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ എത്തിയത്. രാഷ്ട്രപതിയുടെ ഹെലികോപ്റ്റിന്‍റെ ടയറുകൾ കോൺക്രീറ്റിൽ പുതഞ്ഞതോടെ പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്റ്റര്‍ തള്ളിനീക്കിയത്. നിലയ്ക്കലിലെ ലാൻഡിങ് മാറ്റിയതോടെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.കാലാവസ്ഥ പ്രതിസന്ധിയെ തുടർന്നാണ് പ്രമാടത്ത് ഹെലികോപ്റ്ററിറങ്ങിയത് . […]

FEATURED

വയോധികനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

കാലടി: വയോധികനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലടി മരോ’ിചുവട് പാലാ’ി തോമസ് (72) ആണ് വീ’ിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി മുതൽ തോമസിനെ കാമാനില്ലായുു. തുടർ് നടത്തിയ പരിശോധനയിൽ ഇ് വൈകീ’ാണ് മൃതദേഹം കണ്ടത്.

FEATURED

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയായി. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴു ജില്ലകളിലാണ് വ‍്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. 38,994 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ് കടന്നതായാണ് ഒടുവിലത്തെ കണക്ക്. വയനാടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ ജില്ല. 75.85 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് ഒടുവിൽ പുറത്തു വരുന്ന വിവരം. നൂറിലധികം ബൂത്തുകളിൽ യന്ത്രതകരാർ സംഭവിച്ചിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ചിരുന്നു. ഇത്തവണ തീരദേശ മേഖലകളിൽ കനത്ത പോളിങ് ഉണ്ടായില്ല. […]