07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
449 views 0 sec 0 Comment

സിപിഐ അങ്കമാലി നിയോജക മണ്ഡലം സമ്മേളനം; നേത്രദാന സമ്മതപത്രം കൈമാറും

admin - June 19, 2025

കാലടി: കേരള നേത്ര ബാങ്ക് അസോസിയേഷനുമായും അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയുമായി സഹകരിച്ച് സിപിഐ അങ്കമാലി മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ സിപിഐ അംഗങ്ങളിൽ നിന്നും മറ്റ് സുമനസ്സുകളിൽ നിന്നും നേത്രദാന സമ്മതപത്രം ശേഖരിച്ചു നൽകും. 20,21,22 തിയതികളിൽ നീലീശ്വരത്ത് നടക്കുന്ന അങ്കമാലി നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായാണ് നേതൃതദാന സമ്മതപത്രം സമർപ്പണം നൽകുന്നത് സിപിഐ നേതാവായിരുന്നു വി കെ രാമകൃഷ്ണൻ മരണശേഷം കണ്ണുകൾ ദാനം ചെയ്യുകയും, ശരീരം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി നൽകിയ മാതൃക ഉൾക്കൊണ്ടു കൊണ്ടാണ് പാർട്ടി അങ്കമാലി, മണ്ഡലം സമ്മേളനത്തിൽ വച്ച് വി കെ ആർ സ്മരണഎന്ന ബാനറിൽ നേത്രദാന സമ്മതപത്രം നൽകുന്നത്. പരമാവധി ആളുകളിൽ നിന്നും മരണശേഷം ശരീരം കൈമാറുന്ന സമ്മതപത്രശേഖരണവും നടത്തുന്നുണ്ട്

സമ്മേളനത്തോടനുബന്ധിച്ച് തകർക്കാൻ ലഹരിയുടെ കണ്ണുകൾ എന്ന ക്യാമ്പയിൻ മണ്ഡലത്തിലെ എല്ലാ ബ്രാഞ്ചുകളുടെയും നേതൃത്വത്തിൽ വീടുകളിലും ജനങ്ങളിലും സന്ദേശം എത്തിക്കുന്ന തായി സിപിഐ മണ്ഡലം ഭാരവാഹികൾ പറഞ്ഞു ലഹരിക്കെതിരെ മലയാറ്റൂർ തുറവൂർ എന്നിവിടങ്ങളിൽ സംസ്ഥാന തല ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചിരുന്നു. മണ്ഡല സമ്മേളനത്തിന് ഭാഗമായി മലയാറ്റൂർ ആറാട്ടുകടവിൽ ശുചീകരണ പ്രവർത്തനം നടത്തി അങ്കമാലി അർബൻ ബാങ്കിലെ വെട്ടിപ്പിനിരയായവർക്ക് പൂർണമായി നഷ്ടപരിഹാരം നൽകണമെന്നും മൂക്കന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉജ്ജ്വലമായ പ്രക്ഷോഭനത്തിനും നിയമനടപടി കൾക്കും മണ്ഡല സമ്മേളനം രൂപം നൽകുമെന്ന് സിപിഐ നേതാക്കൾ അറിയിച്ചു.

മണ്ഡല സമ്മേളന നഗറിൽ ഉയർത്തുന്ന പതാക വി കെ രാമകൃഷ്ണ ഭവനത്തിൽ നിന്നും ഏറ്റുവാങ്ങും സരിത സജീവ് നേതൃത്വം നൽകുന്ന പതാകജാഥ സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സീലിയ വിന്നി ഉദ്ഘാടനം ചെയ്യും ഓമന സഹദേവനും ഷെല്ലി സുകുവും ചേർന്ന് ഏറ്റു വാങ്ങും ഗോപകുമാർ കാരിക്കോത്തിന്റെ നേതൃത്വത്തിൽ ഇല്ലിത്തോട് എസി രാജന്റെ ഭവനത്തിൽ നിന്ന് ആരംഭിക്കുന്ന കൊടി മര ജാഥ എ ഐ ടി യു സി നേതാവ് സി കെ ബിജു ഉദ്ഘാടനം ചെയ്യും . മണ്ഡലം സെക്രട്ടറി അംഗം എം എം പരമേശ്വരൻ കൊടിമരം ഏറ്റുവാങ്ങും ചെട്ടികുളത്ത് പി എൻ ഗോപിനാഥൻ നായരുടെ ഭവനത്തിൽ നിന്നും ഒ.ജി. കിഷോറിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബാനർ ജാഥ കർഷക നേതാവും പ്രമുഖ സഹകാരിയുമായ ടി.ഡി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം അസിസ്റ്റൻസി എം എസ് ചന്ദ്രബോസ് ഏറ്റുവാങ്ങും.

വെള്ളിയാഴ്ച്ച വൈകിട്ട് 4ന് നീലേശ്വരം കമ്പനിപ്പടിയിൽ നിന്നും റെഡ് വളണ്ടിയർ മാർച്ച് ആരംഭിക്കും. തുടർന്ന് കാനം രാജേന്ദ്രൻ നഗറിൽ നീലേശ്വരം ജംഗ്ഷനിൽ ആരംഭിക്കുന്ന ശതാബ്ദി സമ്മേളനം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വച്ച് നേത്രദാന സമ്മതപത്ര സമർപ്പണവും , പി കെ ഇബ്രാഹിം കുട്ടിയുടെ കുടുംബത്തെ അടക്കം പഴയകാല നേതാക്കന്മാരുടെ കുടുംബാംഗങ്ങളെയും പ്രതിഭകളയും ആദരിക്കലും നടക്കും. ശനിയാഴ്ച്ച വി കെ രാമകൃഷ്ണൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ ഈ ടി പൗലോസ് പതാക ഉയർത്തുന്ന തോടെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി എം മുകേഷ് പ്രവർത്തന റിപ്പോർട്ടും അസിസ്റ്റന്റ് സെക്രട്ടറി എം എസ് ചന്ദ്രബോസ് രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിക്കും. കമല സദാനന്ദൻ കെ കെ അഷറഫ്, കെ എം ദിനകരൻ ,എൻ അരുൺ ഇ കെ ശിവൻ ശാരദ മോഹനൻ , പി കെ രാജേഷ് കെ.എൻ സുഗതൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും

PREVIOUS

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റി ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ ശില്പശാലയും 20ന് സംസ്കൃത സർവ്വകലാശാലയിൽ

NEXT

‘ഭാരതാംബയെ ഒഴിവാക്കില്ല’: ദേശീയത, രാജ്യസ്‌നേഹം എന്നിവയിൽനിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ
Related Post
April 9, 2024
”സഭകൾ പ്രദർശിപ്പിക്കേണ്ടത് ഹേറ്റ് സ്റ്റോറികളല്ല, ലവ് സ്റ്റോറികളാണ്’; ഗീവർഗീസ് കൂറിലോസ്
July 20, 2024
പനി ബാധിച്ച് ത്ത് വയസുകാരി മരിച്ചു
May 3, 2024
അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവ അവാർഡുകൾ പ്രഖ്യാപിച്ചു
August 4, 2024
ഉന്നത വിജയം നേടിയതിന് കിട്ടിയ അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥികൾ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved