06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
504 views 0 sec 0 Comment

അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവ അവാർഡുകൾ പ്രഖ്യാപിച്ചു

admin - May 3, 2024

കാലടി: മൂന്നാമത് അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവ അവാർഡുകൾ പ്രഖ്യാപിച്ചു. വിദേശത്ത് ഭാരതീയ കലകൾ പ്രാത്സാഹിപ്പിക്കുന്നവർക്കുള്ള അന്തർദേശീയ എൻ.ആർ.ഐ.അവാർഡ് ഇംഗ്ലണ്ടിൽ നിന്നുള്ള ഡോ.ഗീതാ ഉപാദ്ധ്യായക്ക് നൽകും. ശാസ്ത്രീയ കലാരംഗത്തെ മികച്ച ഗവേഷണത്തിന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് ലഭിച്ച കലാമണ്ഡലം ഡോ.എൻ.ബി കൃഷ്ണപ്രിയക്കാണ് ആഗമാനന്ദ പുരസ്‌കാരം. പ്രശസ്ത നർത്തകി കലാമണ്ഡലം ലീലാമ്മയുടെ മകളാണ്.

ക്ലാസിക് കലകളെ പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് സംരംഭകൾക്ക് ഏർപ്പെടുത്തിയ ശ്രീശങ്കരാചാര്യ ബിസ് ആർട്‌സ് അവാർഡിന് മേഴ്‌സിലിസ് ഐസ് ക്രീം ഡയറക്ടർ നിഷ പൈലി, സീസി ഫുഡ് പ്രോഡക്ടസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ സിബി സുനിൽകുമാർ, പൂണോലിൽ സിൽക്‌സ് ആന്റ് ഫേബ്രിക്‌സ് ഡയറക്ടർ മിനി ഡൊമിനിക് എന്നിവർ അർഹരായി.

മൻറഞ്ഞ കലാകാരന്മരായ ആർ.എൽ.വി. വേണു കുറുമശ്ശേരി,എം.എസ്.ഉണ്ണികൃഷ്ണൻ,സുനിൽ ഭാസ്‌കർ, മഹാദേവൻ പനങ്ങാട് എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയ നൃത്ത പ്രതിഭാ പുരസ്‌കാരങ്ങൾക്ക് ശ്രീനന്ദ എസ്.നായർ, ഇഷാൻവി രാജേഷ്, അനന്യ സനീഷ്, വൈഷ്ണവി എസ് കുമാർ, കാവ്യശ്രീ പി.എ, ഏയ്ഞ്ചല എം. പൈനാടത്ത് എന്നിവർ അർഹരായി മെയ് 19 മുതൽ 24 വരെ കാലടിയിൽ നടക്കുന്ന അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവ ഫെസ്റ്റിവലിൽ അവാർഡുകൾ സമ്മാനിക്കും

 

PREVIOUS

കാലടിയിൽ മലക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി

NEXT

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്
Related Post
July 25, 2024
ഐഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം; സിപിഐ നേതാവിനെതിരേ പരാതി നൽകി ഭർത്താവ്
August 9, 2024
മദ്യനയ കേസ്; മനീഷ് സിസോദിയക്ക് ജാമ്യം
July 30, 2024
ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 119 ആയി
September 29, 2024
പുഷ്പനെ അവഹേളിച്ച് പോസ്റ്റ് ഇട്ടു; ഗ്രേഡ് എസ് ഐയെ സസ്പെൻഡ് ചെയ്തു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved