23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
719 views 0 sec 0 Comment

യാത്രക്കാർക്ക് അപകടകരമായി നിന്ന കാട്ടാനയെ കാടുകയറ്റിവിട്ട പോലീസുകാരന് പോലീസിന്റെ ആദരം

admin - December 26, 2024

ചാലക്കുടി: യാത്രക്കാർക്ക് അപകടകരമായി അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ സുരക്ഷിതമായി റോഡ് മുറിച്ച് കടത്തി വിട്ട പോലീസുകാരന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിന്റെ ആദരം. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കാലടി ഓണമ്പിള്ളി സ്വദേശി മുഹമ്മദിന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ പ്രശംസാപത്രം നൽകി. .ഡി.ജി.പി മനോജ് എബ്രഹാം ഉൾപ്പെടെ നിരവധി പേരാണ് മുഹമ്മദിന് അഭിനന്ദനവുമായി എത്തിയത്.

കഴിഞ്ഞ ദിവസമാണ് ഏഴാറ്റുമുഖം ഗണപതി എന്ന പേരിലറിയപ്പെടുന്ന കാട്ടു കൊമ്പനെയാണ് മുഹമ്മദ് സുരക്ഷിതമായി റോഡ് മുറിച്ച് കടത്തിവിട്ടത്. ആതിരപ്പള്ളി മേഖലയിൽ സ്ഥിരമായി എത്തുന്ന ഒറ്റയാനാണ് ഏഴാറ്റുമുഖം ഗണപതി. പനയും മറ്റും കഴിക്കാൻ ആന ആതിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തുന്നതും സ്ഥിരം കാഴ്ചയാണ്. പോലീസുകാർ ആനയെ തുരത്താറാണ് പതിവ്. ഇത്തരത്തിൽ സ്റ്റേഷൻ പരിസരത്തെ റോഡിന് സമീപത്തെ പറമ്പിലാണ് കഴിഞ്ഞ ദിവസം ഈ ആന എത്തിയത്. ഇതോടെ റോഡിൽ വാഹന ഗതാഗതം തടസപ്പെട്ടു. ഇതോടെയാണ് പോലീസുകാർ ഇടപെട്ട് ആനയെ വീണ്ടും തുരത്തിയത്.

മുഹമ്മദ് ആനയോട് റോഡ് മുറിച്ച് കടക്കാൻ ആജ്ഞാപിച്ചതും ആന റോഡ് കടന്ന് പോയതും. കാട്ടാനയെ റോഡ് മുറിച്ച് കടത്തി വിടുന്ന ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തിരുന്നു. ഇതിനിടയിൽ യൂടുബർമാർ തമ്മിലുളള കിടമത്‌സരം മൂലം ചിലർ മുഹമ്മദിന് എതിരെ രംഗത്ത് വരികയും ചെയ്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്ന് വന്നിരിക്കുന്നത്. മുഹമ്മദ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചെതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും, യാത്രക്കാരും പറഞ്ഞത്.

 

PREVIOUS

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ

NEXT

എം.ടിയുടെ ഓർമ്മയിൽ പാറപ്പുറം ഗ്രാമം
Related Post
July 2, 2024
വാഹനബ്രാന്റുകളുടെ ലോഗോ മനപ്പാഠം; ഗൗരീഷിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌
August 27, 2023
നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു
May 17, 2024
തീവ്രമഴയ്ക്ക് മുന്നറിയിപ്പ്; 2 ജില്ലകൾ ഓറഞ്ച് അലർട്ട്
July 23, 2024
നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved