06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
966 views 1 sec 0 Comment

അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി. ഭൂവുടമകൾക്ക് നൽകാൻ ഫണ്ടില്ല; മന്ത്രി പി.രാജീവ്

admin - February 16, 2024

അങ്കമാലി: കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ വില ഭൂവുടമകള്‍ക്ക് നല്‍കാന്‍ വൈകുന്നത് സാമ്പത്തിക ഞെരുക്കം മൂലമാണെന്ന് വ്യസായ വകുപ്പ് മന്ത്രി പി.രാജീവ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് റോജി എം. ജോണ്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രോഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ ഭുവുടമകള്‍ക്ക് പണം നല്‍കാനാകൂ.

അയ്യമ്പുഴ ഗ്രാമത്തിലെ ഭുവുടമകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടീസ് നല്‍കി വര്‍ഷങ്ങളായിട്ടും കര്‍ഷകര്‍ക്ക് വില നല്‍കാത്തത് അനീതിയാണെന്ന് എം.എല്‍.എ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ചികില്‍സ, ഭവന നിര്‍മ്മാണം എന്നീ അത്യാവശ്യങ്ങള്‍ക്ക് ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ കഴിയാതെ ഭൂവുടമകള്‍ കഷ്ടപ്പെടുകയാണെന്നും എം.എല്‍.എ പറഞ്ഞു.

കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതിയില്‍ ബിസിനസ് ഓഫീസുകള്‍, ദേശീയ, അന്തര്‍ദേശീയ ബാങ്കിംഗ് കമ്പനികള്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്, അസറ്റ് മാനേജ്മെന്‍റ്, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഐ.ടി,ഐ.ടി.ഇ.എസ് സേവനങ്ങള്‍, നിയമം, അക്കൗണ്ടിംങ്, ഓഡിറ്റ് മാനേജ്മെന്‍റ് ഓര്‍ഗനൈസേഷനുകള്‍, ഹോസ്പിറ്റാലിറ്റി, കണ്‍വെന്‍ഷന്‍, വിനോദം, സ്വകാര്യ ഇക്വിറ്റി ഏജന്‍സികള്‍, കമ്പനികള്‍, ഗവേഷണ വികസന വിജ്ഞാനാധിഷ്ഠിത ഓര്‍ഗനൈസേഷനുകള്‍ എന്നീ സെക്ടറുകളിലുള്ള കമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്.

PREVIOUS

മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു

NEXT

കാഞ്ഞൂർ പഞ്ചായത്ത്; ഗ്രേസി ദയാനന്ദൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചു
Related Post
June 19, 2026
അങ്കമാലി–അരൂർ ബൈപ്പാസിന് കേന്ദ്രാനുമതി; വരുന്നത് എട്ടുവരിപ്പാത
August 9, 2024
വയനാട്ടിൽ ഭൂമിക്കടിയിൽ മുഴക്കവും കുലുക്കവും; പരിഭ്രാന്തരായി ജനം
September 1, 2024
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പീഡനാരോപണം നിഷേധിച്ച് ജയസൂര്യ
April 9, 2024
അലമാരയിൽ യുവതിയുടെ മൃതദേഹം; ലിവ്-ഇൻ പങ്കാളി അറസ്റ്റിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved