23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
407 views 0 sec 0 Comment

ആദിശങ്കരയിൽ ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചു

admin - January 15, 2024

കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയില്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിന്‍റെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന്‍റെയും നേതൃത്വത്തില്‍ 6 ദിവസം നീണ്ടുനില്‍ക്കുന്ന ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചു. എഐസിടിഇ ട്രെയ്നിങ്ങ് ആന്‍റ് ലേണിങ്ങ് (അഡല്‍) അക്കാദമിയുടെ സഹായത്തോടെയാണ് ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം നടക്കുന്നത്. സൂറത്ത്ക്കല്‍ എന്‍ഐറ്റിയിലെ ഡയറക്ടര്‍ ഡോ. ബി. രവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എസ്. ശ്രീപ്രിയ, ഡോ. എസ്. ശ്രീകൃഷ്ണന്‍, പ്രൊഫ. ആര്‍. രാജാറാം, പ്രൊഫ. പി. വി രാജാരാമന്‍, പ്രൊഫ. ടി. മനീഷ്, പ്രൊഫ. ശ്രീദേവി ആര്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ. എം. എസ് സുജിത്ര (അസിസ്ന്‍റന്‍റ് പ്രൊഫ., ഐഐഐടി കോട്ടയം) ക്ലാസെടുത്തു.

വരും ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഡോ. ശ്രീവല്ലഭ ദീവി (പ്രിന്‍സിപ്പല്‍ ഡാറ്റാ സയന്‍റിസ്റ്റ്, ടൈഗര്‍ അനലറ്റിക്സ് ചെന്നൈ), പ്രൊഫ. പി. വി രാജാരാമന്‍ (ആര്‍ട്ടിഫിഷല്‍ ഇന്‍റലിജെന്‍സ് വകുപ്പ് മേധാവി, ആദിശങ്കര കാലടി), ഡോ. മഞ്ജുള ദേവനന്ദ (എഐ റിസര്‍ച്ച് സയന്‍റിസ്റ്റ് ഫ്യൂസ് മെഷിന്‍സ് യുഎസ്എ), ഡോ. രഞ്ജിത്ത് പൗലോസ് (പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ് എഐ – എംഎല്‍, യുഎസ്റ്റി ഗ്ലോബല്‍ കൊച്ചി), ഡോ. സി. കെ നാരായണന്‍ (ഡാറ്റാ സയന്‍സ് വകുപ്പ് മേധാവി, ഐഐടി പാലക്കാട്), ഡോ. എസ്. ശ്രീകൃഷ്ണന്‍ (ഡീന്‍ ആന്‍റ് പ്രൊഫസര്‍ ആദിശങ്കര കാലടി), കൃഷ്ണ ശാസ്ത്രി പെന്‍ഡ്യാല (പാര്‍ട്ട്ണന്‍ ഇ. ആന്‍റ് വൈ. ഹൈദരാബാദ്) എന്നിവര്‍ ക്ലാസെടുക്കും. കേരളത്തിലെ 30 കോളേജുകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 60 പേരാണ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.

PREVIOUS

‘നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ സമ്മർദമുണ്ടായി’: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മന്ത്രി പി.രാജീവിനെതിരെ ഇ.ഡി.

NEXT

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
Related Post
June 27, 2024
കാസർഗോഡ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം
March 21, 2026
ശ്രീരാമകൃഷ്ണ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം; സുവര്‍ണ്ണജൂബിലി ആഘോഷങ്ങൾ മാര്‍ച്ച് 25 മുതല്‍ 27 വരെ
December 4, 2024
മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്, ആനഎഴുന്നള്ളിപ്പ് കേസില്‍ ഹൈക്കോടതി
April 10, 2025
കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫൽ കുറ്റക്കാരൻ, ശിക്ഷ നാളെ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved