06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
562 views 11 sec 0 Comment

റണ്ണിംങ് കോൺട്രാക്റ്റ് പദ്ധതിയിൽ അങ്കമാലി നിയോജകമണ്ഡലത്തിലെ പി.ഡബ്ലു.ഡി റോഡുകൾക്ക് 3.31 കോടി രൂപ അനുവദിച്ചു

admin - January 5, 2024

അങ്കമാലി: ഒരു വർഷത്തെ റണ്ണിംങ്ങ് കോൺട്രാക്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കമാലി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകൾക്ക് 3.31 കോടി രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. കറുകുറ്റി-മൂഴിക്കുളം പീച്ചാനിക്കാട് റോഡ്, കറുകുറ്റി-മൂക്കന്നൂർ റോഡ്, മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ്, കറുകുറ്റി-ഏഴാറ്റുമുഖം റോഡ്, കറുകുറ്റി-എളവൂർ റോഡ്, പുളിയനം-മാമ്പ്ര-കറുകുറ്റി റോഡ്, മഞ്ഞപ്ര-ചുള്ളി റോഡ്, വേങ്ങൂർ-കിടങ്ങൂർ റോഡ്, എഫ്.ഐ.റ്റി കണ്ണിമംഗലം റോഡ്, മഞ്ഞപ്ര മലയാറ്റൂർ റോഡ്, എൻ.എച്ച്. ലിങ്ക് റോഡ്,

കറുകുറ്റി-ആഴകം റോഡ്, കരിയാട് മറ്റൂർ റോഡ്, അങ്കമാലി മാർക്കറ്റ് ലാൻഡിംങ് റോഡ്, അങ്കമാലി-മാഞ്ഞാലി- മധുരപ്പുറം റോഡ്, കാലടി-മഞ്ഞപ്ര റോഡ്, ചേരാനെല്ലൂർ ട്രേസ് റോഡ്, വേങ്ങൂർ-നായത്തോട് റോഡ്, ശ്ര്യംഗേരി മഠം റോഡ്, സെബിയൂർ കോളനി റോഡ്, കോടനാട് ബ്രിഡ്ജ് & അപ്രോച്ച് റോഡ്, ഫോർത്ത് മൈൽ എ.എ.റോഡ്, തുറവൂർ-മൂക്കന്നൂർ റോഡ്, ക്യാമ്പ് ഷെഡ് റോഡ്, അങ്കമാലി-മഞ്ഞപ്ര റോഡ്, കറുകുറ്റി-പാലിശ്ശേരി റോഡ്, കിടങ്ങൂർ ബെത്‌ലഹേം റോഡ്, മഞ്ഞപ്ര-വടക്കുംഭാഗം-എടക്കുന്ന് റോഡ്, കാലടി-ആനപ്പാറ-പൂതംകുറ്റി റോഡ്, എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

ഒരു വർഷത്തേക്ക് ഈ റോഡുകളുടെ എല്ലാ അറ്റകുറ്റപണികളും പദ്ധതിയുടെ ഭാഗമായി സമയബന്ധിതമായി നിർവ്വഹിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

PREVIOUS

കെഎസ്ആർടിസിയിലെ സാമ്പത്തിക തട്ടിപ്പ്; സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ

NEXT

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം ശനിയാഴ്ച്ച സമാപിക്കും
Related Post
December 27, 2024
സ്‌കൂട്ടർ യാത്രികനായ പച്ചക്കറി മാനേജരെ കുത്തിപ്പരിക്കേൽപിച്ച് വൻ കവർച്ച; അക്രമികളുടെ സിസി ടിവി ദൃശ്യം
December 23, 2023
നേഗിൾ വിദ്യാഭവനിൽ വാർഷികാഘോഷം
July 25, 2024
അർജുന്‍റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; യുവജന കമ്മിഷൻ കേസെടുത്തു
March 23, 2024
തൃശ്ശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. നിരവധി പേർക്ക് പരിക്ക്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved