07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
652 views 0 sec 0 Comment

കിണറ്റിൽ വീണ ഒന്നാം ക്ലാസുകാരന്‌ പോലീസുദ്യോഗസ്ഥൻ രക്ഷകനായി

admin - March 1, 2025

ആലുവ: കിണറ്റിൽ വീണ ഒന്നാം ക്ലാസുകാരന്‌ പോലീസുദ്യോഗസ്ഥൻ രക്ഷകനായി. ഇടത്തല പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ആറു വയസുകാരൻ കിണറിൻ്റെ കൈവരിക്കെട്ടിൽ കയറി നിന്ന് പേരക്ക പറിക്കാൻ ശ്രമിക്കുന്നതിനിടയിൽ കെട്ട് അടർന് കിണറിൽ പതിയ്ക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ പരിഭ്രമിച്ചു നിൽക്കുമ്പോൾ അതുവഴിയെത്തിയ ആലുവ സ്പെഷ്യൽ ബ്രാഞ്ചിലെ എസ്.ഐ കെ.എസ് ശ്രീകുമാർ മറ്റൊന്നും ആലോചിക്കാതെ കിണറ്റിലേക്ക് ചാടി. ആഴമുള്ള കിണറായിരുന്നു. ഏറെ ശ്രമത്തിന് ശേഷം സാഹസികമായി കുട്ടിയെ രക്ഷിച്ച് കരക്കെത്തിച്ചു. പോലീസുദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടലാണ്‌ കുട്ടിക്ക് തുണയായത്. ശനിയാഴ്ച്ച പകലാണ് സംഭവം. കുട്ടിയെ രക്ഷിച്ച കെ.എസ് ശ്രീകുമാറിനെ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന അഭിനന്ദിച്ചു.

PREVIOUS

ആദിശങ്കരയിൽ ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ബ്രഹ്‌മയ്ക്ക് തുടക്കമായി

NEXT

പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി
Related Post
July 15, 2024
99-ലെ വെള്ളപ്പൊക്കത്തിന് ഒരു നൂറ്റാണ്ട്; ചരിത്ര രേഖകൾ സൂക്ഷിച്ച് പുതിയേടം ക്ഷേത്രവും, കാലടി തലയാറ്റുംപ്പിള്ളി മനയും
November 18, 2025
ശബരിമല തീർഥാടക കുഴഞ്ഞുവീണു മരിച്ചു
December 12, 2023
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ഒരുക്കങ്ങൾ വിലയിരുത്തി
July 30, 2024
കാലവർഷക്കെടുതി: കാലടി, കാഞ്ഞൂർ, മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തുകളിൽ അടിയന്തിര യോഗം ചേർന്നു
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved