04

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
761 views 8 sec 0 Comment

ആദിശങ്കരയിൽ ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ബ്രഹ്‌മയ്ക്ക് തുടക്കമായി

admin - February 28, 2025

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2025’ ആരംഭിച്ചു. പ്രമുഖ മൃദംഗ വിദ്വാൻ പാലക്കാട് ടി.ആർ രാജാമണി ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. എം.എസ് മുരളി, ആദിശങ്കര ജനറൽ മാനേജർ എൻ. ശ്രീനാഥ്, ചീഫ് ടെക്‌നോളജി ഓഫീസർ പി.വി രാജാരാമൻ, ഫെഡറൽ ബാങ്ക് റീജേണൽ മാനേജർ ബിനു തോമസ് തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ മൃദംഗ വിദ്വാൻ പാലക്കാട് ടി.ആർ രാജാമണിക്ക് സംഗീത ശ്രേഷ്ഠ കലാപുരസ്‌കാരം നൽകി ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിച്ചു.

പ്രമുഖ മൃദംഗ വിദ്വാൻ പാലക്കാട് ടി.ആർ രാജാമണിക്ക് സംഗീത ശ്രേഷ്ഠ കലാപുരസ്‌കാരം നൽകി ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിക്കുന്നു.

ത്യാഗരാജ ആരാധനയോടെയാണ് ബ്രഹ്‌മയ്ക്ക് തുടക്കമായത്. അൻപതോളം സംഗീതജ്ഞർ ത്യാഗരാജ ആരാധനയിൽ അണിനിരന്നു. പ്രൊഫ. കുമാര കേരളവർമ, ഡോ. പ്രീതി, ഡോ. ഭുവനേശ്വരി, മാതംഗി സത്യമൂർത്തി, കൃഷ്ണൻ നമ്പൂതിരി, ലത ആനന്ദ്, അരുൺ കുമാർ, രമേശ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിവിധ മത്സരങ്ങൾ നടന്നു. വൈകിട്ട് കലാകാരൻസ് അവതരിപ്പിച്ച ശിങ്കാരി മേളം ഉണ്ടായിരുന്നു.

ത്യാഗരാജ ആരാധന

ശനിയാഴ്ച്ച കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, സ്റ്റെപ്പ് ആൻറ് സിങ്ങ്റോ, ബാൻറ് ഓഫ് ബ്രഹ്‌മ, ഓൺ ദ സ്പോട്ട് ഡാൻസ്, വോയ്സ് ഓഫ് ബ്രഹ്‌മ, കൊറിയോ ഈവ് എന്നിവയുണ്ടാകും. 5 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഞായറാഴ്ച്ച ബ്രഹ്‌മ സമാപിക്കും. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുമായി 4000ത്തോളം വിദ്യാർത്ഥികളാണ് ബ്രഹ്‌മയിൽ പങ്കെടുക്കുന്നത്.

PREVIOUS

87കാരനായ വിദേശ പൗരന്റെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

NEXT

കിണറ്റിൽ വീണ ഒന്നാം ക്ലാസുകാരന്‌ പോലീസുദ്യോഗസ്ഥൻ രക്ഷകനായി
Related Post
March 2, 2024
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
October 6, 2025
ഓണം ബമ്പര്‍ ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ് എടുത്തത് നെട്ടൂരിൽ നിന്ന്
September 14, 2023
പിതാവ് മകനെയും കുടുംബത്തെയും തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന മകനും കൊച്ചു മകനും മരിച്ചു
January 11, 2024
യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച; മൂന്നുപേർ പിടിയിൽ
Comments are closed.
കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
August 3, 2026
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
August 1, 2026
ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം പിന്തുടർന്ന് അന്വേഷണം; ഇൻസ്റ്റഗ്രാം ചാറ്റും ഫോൺ ലൊക്കേഷനും നിർണായകമായി
July 30, 2026
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം
July 26, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
News Vision
News Vision
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
News Vision
ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം
News Vision
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം

Recent Posts

  • കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
  • സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; 10 ജില്ലകളിൽ യെലോ അലർട്ട്
  • സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
  • ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം പിന്തുടർന്ന് അന്വേഷണം; ഇൻസ്റ്റഗ്രാം ചാറ്റും ഫോൺ ലൊക്കേഷനും നിർണായകമായി
  • കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം
© Copyright 2025 - Newsvision. All Rights Reserved