23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
639 views 0 sec 0 Comment

ആദിശങ്കരയിൽ ദേശീയ സൈബർ റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു

admin - February 20, 2024

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിൽ ദേശീയ സൈബർ റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു.നാഷ്ണൽ സൈബർ സെക്യൂരിറ്റി റിസർച്ച് കൗൺസിൽ (ചഇടഞഇ)ലുമായി സഹകരിച്ചാണ് സെന്റർ പ്രവർത്തിക്കുന്നത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ നമ്മുടെ വ്യക്തി വിവരങ്ങൾ ചോത്തുന്നവയാണെന്നും. അതിൽ ജനങ്ങൾ ബോധവാൻമാരാകണമെന്നും ഡോ. വൈഭവ് സക്സേന പറഞ്ഞു.

നാഷ്ണൽ സൈബർ സെക്യൂരിറ്റി ഡയറക്ടർ ഡോ. ഇ ഖലീരാജ് മുഖ്യാഥിതിയായിരുന്നു. പ്രിൻസിപ്പാൾ ഡോ.എം.എസ് മുരളി, ഡീൻ പ്രെഫ. ആർ. രാജാറാം, കംമ്പ്യൂട്ടർ സയൻസ്(എഐ) വകുപ്പ് മേധാവി പ്രെഫ. പി.വി രാജാരാമൻ തുടങ്ങിയവർ സംസാരിച്ചു. ദേശീയ സൈബർ റിസോഴ്സ് സെന്റർ പൊതുജനങ്ങൾക്ക് ഇന്റർനെറ്റിനെക്കുറിച്ചും, സൈബർ കുരുക്കുകളിൽ പെടാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്നതിനെക്കുറിച്ചും ബോധവാൻമാരാക്കും. യുവാക്കൾക്കായി വിവിധ ക്ലാസുകളും സ്‌കൂളുകളിലും, കോളേജുകളിലും വിവിധ പരിശീലന കാമ്പുകളും സംഘടിപ്പിക്കും.

PREVIOUS

തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി

NEXT

കാലടി പ്ലാൻ്റേനിൽ കാട്ടന ആക്രമണം. തൊഴിലാളിക്ക് പരിക്കേറ്റു
Related Post
July 18, 2024
കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം; ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് മർദനത്തിന്‌ കാരണം
June 4, 2026
ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ
March 15, 2024
കമ്പനി എംഡിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി 41 ലക്ഷം തട്ടി, രണ്ട് ബിഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ
March 28, 2025
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved