24

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
470 views 27 sec 0 Comment

ആദിശങ്കരയ്ക്ക് രാജ്യപുരസ്‌കാർ അവാർഡ്

admin - August 17, 2025

കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന് രാജ്യപുരസ്‌കാർ അവാർഡ് ലഭിച്ചു. കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവാർഡ് സമ്മാനിച്ചു. ഇലക്ട്രിക്കൽ വകുപ്പിലെ വിദ്യാർത്ഥികളായ സുഖ്ജീത് കൗർ, അരവിന്ദ് വി റാവു, ബാലഗോപാൽ വി നായർ, കിരൺ പ്രസാദ്, നിരഞ്ജൻ പി എം, നവനീത് എം ഗണേശൻ, റോബോട്ടിക്‌സ് വകുപ്പിലെ വിദ്യാർത്ഥിയായ ജിഷ്ണു ശശികുമാർ എന്നിവരാണ് അവാർഡ് ലഭിച്ച കേഡറ്റുകൾ. ഇന്ത്യയിൽ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റുള്ള ഏക എൻജിനിയറിങ്ങ് കോളേജുമാണ് ആദിശങ്കര.

പ്രിൻസിപ്പൽ ഡോ. എം എസ് മുരളി, കുട്ടികളെ പരിശീലിപ്പിച്ച അധ്യാപിക മീനാക്ഷി ശങ്കർ എന്നിവർ അവാർഡ് ഏറ്റു വാങ്ങി. എച്ച്.എസ്.ജി. സംസ്ഥാന കൺവീനർ എം.അബ്ദുൾ നാസർ, സംസ്ഥാന സെക്രട്ടറി എം.ജവഹർ, സി.ബി.എസ്.ഇ റീജിണൽ ഒഫിസർ രാജിബ് ബർവ, ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ശ്രീശാരദ സൈനിക് സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ, എച്ച്.എസ്.ജി. നാഷണൽ ഓർഗനൈസിംഗ് കമ്മീഷണർ കെ.എസ്. ചൗഹാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

PREVIOUS

കാലടി ശ്രീ ശങ്കരാ കോളേജിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠന കേന്ദ്രം; ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

NEXT

മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
Related Post
January 27, 2024
ദേശീയ പതാക ചരിത്ര പ്രദർശനം
August 19, 2023
സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യത
March 23, 2024
തൃശ്ശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. നിരവധി പേർക്ക് പരിക്ക്
January 25, 2026
വി.എസ്. അച്യുതാനന്ദന് പദ്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
Comments are closed.
വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം
August 23, 2026
നടൻ ദേവൻ ടിവികെയിലേക്ക്; ടിവികെയുടെ കേരള അധ്യക്ഷനായേക്കുമെന്ന് സൂചന
August 23, 2026
4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് കണ്ടെത്തി
August 20, 2026
കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ചെയ്തു
August 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം
News Vision
News Vision
നടൻ ദേവൻ ടിവികെയിലേക്ക്; ടിവികെയുടെ കേരള അധ്യക്ഷനായേക്കുമെന്ന്
News Vision
4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ
News Vision
കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ്

Recent Posts

  • വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം
  • നടൻ ദേവൻ ടിവികെയിലേക്ക്; ടിവികെയുടെ കേരള അധ്യക്ഷനായേക്കുമെന്ന് സൂചന
  • 4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് കണ്ടെത്തി
  • കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ചെയ്തു
  • കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13കാരി
© Copyright 2025 - Newsvision. All Rights Reserved