Home > Hot News 550 views 0 sec 0 Comment കാഞ്ഞൂർ മഞ്ഞപ്പെട്ടി ജങ്കാർ കടവിൽ അഞ്ജാത മൃതദേഹം admin - December 26, 2024 കാലടി: കാഞ്ഞൂർ മഞ്ഞപ്പെട്ടി കേവിലകം ജങ്കാർ കടവിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. പുരുഷന്റെതാണ് മൃതദേഹം. രാവിലെ കടവിൽ വന്നവരാണ് മൃതദേഹം കണ്ടത്.