23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
581 views 0 sec 0 Comment

ആസ്തിക്കിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി

admin - September 30, 2024

എളവൂർ: പുളിയനം മില്ലുപടി ഭാഗത്ത് അച്ചനും, അമ്മക്കുമൊപ്പം അതിദാരുണമായി പൊള്ളലേറ്റ് മരിച്ച ആറ് വയസുകാരൻ ആസ്തിക്കിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പുളിയനം വെളിയത്തു വീട്ടിൽ സനൽ (39), ഭാര്യ സുമി (35) എന്നിവർക്കൊപ്പം ശരീരമാസകലം പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിലെ തീ വ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന കാലടി ആശ്രമം സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ ഇവരുടെ ഇളയ മകൻ ആസ്തിക് ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.

നിസഹായതയുടെ നൊമ്പര തുരുത്തിൽ അകപ്പെട്ട ആ പിഞ്ചുകുഞ്ഞിൻ്റെ അതിദാരുണ ദുരന്തമറിഞ്ഞ് അനേകങ്ങളാണ് ഒരു നോക്കു കാണാൻ നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയത്. സനലിൻ്റെ തുറവൂരുള്ള തറവാട്ട് വീട്ടിൽ ഞായറാഴ്ച വൈകുന്നേരത്തോടെ പൊതുദർശനത്തിന് വച്ചപ്പോൾ ഉറ്റവരും, ഉടയവരുമടക്കം അനേകം പേർ അന്ത്യോപചാരം അർപ്പിച്ചു.തുടർന്ന് കിടങ്ങൂർ ശാന്തിനിലയത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ചിത്രം:-
മരിച്ച ആസ്തിക്

PREVIOUS

പുഷ്പനെ അവഹേളിച്ച് പോസ്റ്റ് ഇട്ടു; ഗ്രേഡ് എസ് ഐയെ സസ്പെൻഡ് ചെയ്തു

NEXT

മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്നുപേർ പിടിയിൽ
Related Post
July 31, 2024
ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വീതം പ്രഖ്യാപിച്ച് യൂസഫലിയും, കല്യാണരാമനും രവിപിള്ളയും
April 21, 2025
ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു
June 10, 2024
അങ്കമാലി സ്വദേശികളായ അച്ഛനും മകനും അയർലണ്ടിൽ കൗൺസിലർമാർ
September 14, 2024
സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറി
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved