23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
364 views 0 sec 0 Comment

സൈബർ ആക്രമണങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും സൈബർ വാളന്റിയേഴ്‌സ്

admin - March 12, 2024

ആലുവ: സൈബർ ആക്രമണങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും റൂറൽ ജില്ലയിൽ സൈബർ വാളന്റിയേഴ്സ് ഒരുങ്ങി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. റൂറൽ പോലീസിൽ 374 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായി. ഗവൺമെന്റ് ജോലിക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ , ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങി സമസ്ത മേഖലയിലുള്ളവരും വോളന്റീയഴ്സായിട്ടുണ്ട്. ഇവർ ഇവരുടെ മേഖലകളിൽ ഒൺലൈനായും ഓഫ്‌ലൈനായും ബോധവൽക്കരണം നൽകും .

പരമാവധി വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ഷെയർ ചെയ്യും. ക്ലാസുകൾ എടുക്കും. സൈബർ മേഖലയിൽ മാറി വരുന്ന സാഹചര്യങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും വാളന്റീയേഴ്സിന് സമയാസമയങ്ങളിൽ പോലീസ് പരിശീലനം നൽകും . സൈബർ ഓപ്പറേഷൻ വിംഗിന്റെ ഭാഗമായാണ് ഇവർ പ്രവർത്തിക്കുക. അഞ്ച് സബ് ഡിവിഷനിലെ മുഴുവൻ സ്റ്റേഷനുകളുടെ പരിധിയിൽ നിന്നുള്ളവരും പ്രതിഫലേച്ഛയില്ലാതെയുള്ള ഈ പ്രതിരോധ സേനയുടെ ഭാഗമാകുന്നു. അടുത്തിടെ സൈബർ മേഖലയിൽ വിവിധ തരത്തിലുള്ള തട്ടിപ്പുകൾ വർധിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരും, വിദഗ്ദരും വരെ സൈബർ ലോകത്തെ കെണിയിൽ വീണ് പണവും ജീവിതവും നഷ്ടമാക്കിക്കളയുന്ന അവസ്ഥ. ഈ സാഹചര്യത്തിൽ ബോധവൽക്കരണപ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പോലീസ്.

വോളന്റീയഴ്സിന്റെ പ്രവർത്തനം സജ്ജീവമാകുന്നതോടെ സൈബർ ലോകത്തെ തട്ടിപ്പുകൾ ഒരു പരിധി വരെ തടയാൻ കഴിയും. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ആദ്യഘട്ട പരിശീലന പരിപാടിയിൽ നോഡൽ ഓഫീസറും ഡിവൈഎസ്പിയുമായ അബ്ദുൾ റഹീം പദ്ധതിവിശദീകരിച്ചു. സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ പി.എം തൽഹത്ത് ക്ലാസ് നയിച്ചു.

PREVIOUS

ഫാംഹൗസില്‍ 25 മനുഷ്യ തലയോട്ടികള്‍, അസ്ഥികള്‍കൊണ്ട് കസേര; ഒരാള്‍ അറസ്റ്റില്‍

NEXT

കോഴിക്കോട് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്
Related Post
May 16, 2024
വരും ദിവസങ്ങളില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെലോ അലര്‍ട്ട്
September 17, 2025
20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ
April 27, 2024
പന്നിയുടെ കുത്തേറ്റ് വീട്ടമ്മയുടെ കാലിന് പരിക്കേറ്റു
December 24, 2025
കാലടിയിൽ ആദ്യ ടേമിൽ പൗളി ബേബി പ്രസിഡന്റ്. പി.വി.സ്റ്റീഫൻ പട്ടത്തി വൈസ് പ്രസിഡന്റ്‌
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved