23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
551 views 0 sec 0 Comment

സ്‌കൂട്ടർ യാത്രക്കാരിയെ കാറിടിപ്പിച്ച് വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമം; ഗുരതര പരിക്ക്

admin - January 30, 2024

അങ്കമാലി: സ്‌കൂട്ടർ യാത്രക്കാരിയെ കാറിടിപ്പിച്ച് വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമം.എളവൂർ പാലിപ്പുഴ പാത്താടൻ വീട്ടിൽ അജയകുമാറിന്റെ ഭാര്യ ബിജിമോൾക്ക് ഗുരുതര പരിക്കേറ്റു.ഭർത്താവിനെ അങ്കമാലിയിലെ ബസ് സ്റ്റാൻഡിൽ വിട്ടതിനുശേഷം തിരികെ വരികയായിരുന്ന ബിജിയുടെ സ്‌കൂട്ടറിലാണ് പിന്തുടർന്നെത്തിയ കാർ ഇടിപ്പിച്ചത്. കാറിടിച്ചതിനെ തുടർന്ന് സ്‌കൂട്ടർ സമീപത്തെ കനാലിലേക്ക് വീഴുകയും ബിജി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.കാറിൽ നിന്നും ഇറങ്ങിയ യുവാവ് സഹായിക്കാൻ എന്ന വ്യാജേന എഴുന്നേൽപ്പിക്കുകയും കഴുത്തിൽ കിടന്ന സ്വർണ്ണ നിറമുള്ള കൊന്ത സ്വർണ്ണ മാല എന്ന് കരുതി പൊട്ടിച്ചെടുക്കുകയും ചെയ്തു.പിന്നീട് കൊന്ത ഉപേക്ഷിച്ച് യുവാവ് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

മൂന്ന് കിലോമീറ്റർ ഓളം ബിജി സഞ്ചരിച്ച സ്‌കൂട്ടറി നെ പ്രധാന റോഡിലൂടെയും ഇട വഴികളിലൂടെയും കാർ പിന്തുടരുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ള നിറമുള്ള മാരുതി സെലേറിയോ കാർ ആണ് ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുള്ളത്. കാറിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

PREVIOUS

രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ്; വിധി ഇന്ന്

NEXT

പി സി ജോർജ് ബിജെപിയിലേക്ക്
Related Post
June 12, 2026
പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ആർ. ശ്രീലേഖ
December 4, 2023
സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും പിഴയും
January 5, 2024
അങ്കമാലി അർബൻ സഹകരണ സംഘം മറ്റൊരു കരുവന്നൂർ; പോലീസ് കേസെടുത്തു
September 22, 2023
വനമേഖലകളിലെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്ത് ആദിശങ്കരയിലെ വിദ്യാർത്ഥികൾ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved