01

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
113 views 0 sec 0 Comment

യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

admin - August 31, 2026

കാലിഫോർണിയ: യുഎസിൽ മലയാളികളെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം. അടുത്ത സുഹൃത്തുക്കളായിരുന്ന തൃശൂർ സ്വദേശി അഞ്ജന ഹരി(35), തിരുവനന്തപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിയായ അനിലയെ (32) പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അഞ്ജനയും ആൻമേരിയും പ്രതിയായ അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഡിക്സൺ ലാൻഡിങ് റോഡിൽ മിൽ ക്രീക്ക് അപ്പാർട്മെന്‍റിലായിരുന്ന മൂന്നു യുവതികളും കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്. അഞ്ജന അധ്യാപികയും ഭർത്താവ് വിജീഷ് കാലിഫോർണിയയിൽ സോഫ്റ്റ് വെയർ എൻജിനീയറുമാണ്. ഇവർക്ക് മൂന്നു വയസുള്ള ഒരു മകളുമുണ്ട്. അധ്യാപികയായ ആൻ മേരിയുടെ ഭർത്താവ് ഡിഡി സിൻഡിക്കേറഅറഅ ബാങ്ക് മുൻ ഉദ്യോഗസ്ഥനാണ്.

മൂന്നു പേരും കഴിഞ്ഞ ദിവസം ഒന്നിച്ച് ഓണാഘോഷത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് സിനിമ കാണാനും പോയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ പാർക്കിങ് ഗ്രൗണ്ടിലൂടെ നടന്നിരുന്ന അഞ്ജനയെ എസ് യു വി ഇടിച്ച് വീഴ്ത്തിയ ശേഷം പുറത്തേക്ക് പാഞ്ഞു പോയതായാണ് താമസക്കാർ പറയുന്നത്.

അഞ്ജനയെ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇടിച്ച കാർ പാർക്കിങ് ഏരിയയുടെ മറ്റൊരു ഭാഗത്ത് ഇടിച്ചു തകർന്ന നിലയിൽ കണ്ടെത്തി. വാഹനമോടിച്ചിരുന്ന അനിലയെ പൊലീസ് അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. മരണ വിവരം അറിഞ്ഞെത്തിയ ആനിന്‍റെ ഭർത്താവ് ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ആൻ കുത്തേറ്റ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടെത്. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

PREVIOUS

പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
Related Post
June 3, 2026
ദില്ലിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; 20 മരണം
January 29, 2025
ചോറ്റാനിക്കര വധശ്രമം; 19കാരിയെ പ്രതി ക്രൂരമായി മർദിച്ചു
July 19, 2024
കോഴിക്കോട് ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ആരോഗ്യ പ്രവർത്തകനെതിരേ കേസ്
October 28, 2023
വേങ്ങൂർ-കുറ്റിലക്കര റോഡിന് ശാപമോക്ഷം; റോഡ് ടൈൽ വിരിക്കുകയും ടാർ ചെയ്യുകയും ചെയ്യും
Comments are closed.
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026
പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
August 29, 2026
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
August 29, 2026
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
August 28, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
News Vision
News Vision
പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ്
News Vision
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ
News Vision
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം

Recent Posts

  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
  • ‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
  • പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
  • അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
© Copyright 2025 - Newsvision. All Rights Reserved