10

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
122 views 0 sec 0 Comment

കാലടി ആദിശങ്കര ട്രെയിനിങ് കോളേജിന് ബിഎഡ് പരീക്ഷയിൽ തിളക്കമാർന്ന നേട്ടം

admin - May 25, 2026

കാലടി: കാലടി ആദിശങ്കര ട്രെയിനിങ് കോളേജിന് ബിഎഡ് പരീക്ഷയിൽ മികച്ച നേട്ടം. വിവിധ വിഷയങ്ങളിലായി 16 വിദ്യാർത്ഥികൾ ആദ്യ 10 റാങ്കുകളിൽ ഇടം നേടി. ഇതിൽ 7 പേർ ഒന്നാം റാങ്ക് കരസ്ഥമാക്കി.

ഇംഗ്ലീഷ് വിഷയത്തിൽ ബിനിത ബിജു, മെറീന ജെയ്സൺ, ശ്രീലക്ഷ്മി എ. നായർ എന്നിവർ ഒന്നാം റാങ്ക് നേടി. കോമേഴ്‌സ് വിഷയത്തിൽ രേവതി ടി.ജി, ജിസ്ന ജോസ്, മരിയ സാൻറ്റീ എന്നിവർ ഒന്നാം റാങ്ക് നേടി. ഫിസിക്കൽ സയൻസിൽ വിഷ്ണുമായ ജെ ഒന്നാം റാങ്ക് കരസ്ഥമാക്കി.

മറ്റ് റാങ്കുകൾ: സെനുരിറ്റ (കോമേഴ്‌സ് – മൂന്നാം റാങ്ക്), സ്നേഹ ബാബു (മാത്സ് – മൂന്നാം റാങ്ക്), അരുണിമ എസ് കർത്താ (സംസ്‌കൃതം – മൂന്നാം റാങ്ക്), അലീന മേരി ബാബു (കോമേഴ്‌സ് – അഞ്ചാം റാങ്ക്), അഞ്ജന ആർ ചന്ദ്രൻ (ഫിസിക്കൽ സയൻസ് – ആറാം റാങ്ക്), ആതിര പി.എസ് (സംസ്‌കൃതം – ആറാം റാങ്ക്), ദേവിക ബാബു (നാച്ചുറൽ സയൻസ് – എട്ടാം റാങ്ക്), വി. രേഷ്മ (ഹിന്ദി – എട്ടാം റാങ്ക്), റാഫിന അബ്ദുൽഖാദർ (ഫിസിക്കൽ സയൻസ് – ഒൻപതാം റാങ്ക്) എന്നിവരാണ്.

PREVIOUS

എൽദോസ് കുന്നപ്പിള്ളിക്കെതിരെയുളള പീഡന പരാതി; തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് അതിജീവിത കോടതിയിൽ

NEXT

വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു
Related Post
August 30, 2023
തിരുവോണ രാത്രിയിൽ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു
January 11, 2024
നക്ഷത്ര തടാകം മെഗാകാർണിവൽ. ഇടതുമുന്നണി സമരം അപഹാസ്യം; ജനാധിപത്യ കേരള കോൺഗ്രസ്
January 28, 2026
വിവാഹാഭ്യർഥന നിരസിച്ചു; മുൻ കാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി
June 1, 2024
മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി
Comments are closed.
കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പിടിയിൽ; അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ
June 10, 2026
ആലപ്പുഴ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പേർക്കും മുൻകൂർ ജാമ്യം
June 9, 2026
വീണ വിജയനടക്കം 9 പേർക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാവാൻ നിർദേശം
June 9, 2026
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പിടിയിൽ; അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ
News Vision
News Vision
ആലപ്പുഴ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പേർക്കും മുൻകൂർ
News Vision
വീണ വിജയനടക്കം 9 പേർക്ക് ഇഡി സമൻസ്;
News Vision
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ

Recent Posts

  • കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പിടിയിൽ; അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ
  • ആലപ്പുഴ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പേർക്കും മുൻകൂർ ജാമ്യം
  • വീണ വിജയനടക്കം 9 പേർക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാവാൻ നിർദേശം
  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
© Copyright 2025 - Newsvision. All Rights Reserved