06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
296 views 0 sec 0 Comment

എൽ ഡി എഫിന് തുടർഭരണം ഉറപ്പാണെന്ന് പി.കെ ബിജു

admin - March 22, 2026

അങ്കമാലി: കഴിഞ്ഞ പത്തു വർഷത്തെ ഭരണനേട്ടങ്ങൾ മാത്രം കണക്കിലെടുത്താൽ എൽ ഡി എഫിന് തുടർഭരണം ഉറപ്പാണെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു പറഞ്ഞു.പൊതുവിദ്യാഭ്യാസമേഖല, പൊതുആരോഗ്യമേഖലയിലും അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ചു. പൊതുവിദ്യാഭ്യാസത്തിലേയ്ക്ക് പുതുതായി 11.5 ലക്ഷം വിദ്യാർത്ഥികൾ കടന്നുവന്നു. ഒരു വർഷം സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം 13 കോടിയാണ്. മലബാറിലും കൊച്ചിയിലും കാൻസർ സെന്ററുകൾ സ്ഥാപിച്ചു.സാമൂഹ്യ പെൻഷൻ 600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർന്നു.കേരളം അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി മാറി.ഇടതുമുന്നണിയുടെ ഭരണനേട്ടങ്ങളെ തോൽപ്പിക്കാൻ എതിരാളികൾ നുണപ്രചാരണം നടത്തിയും വ്യാജ കേസുകളുമായി സുപ്രീംകോടതിയെ അടക്കം സമീപിച്ചും ശ്രമിച്ചിട്ടും നിരന്തരം പരാജയപ്പെട്ടു.തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സകല മതവർഗീയശക്തികളുമായി കൂട്ടുകൂടുന്നു.

അങ്കമാലിയിൽ എൽ ഡി എഫ് സ്ഥാനാർഥി സാജു പോളിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ കമ്മിറ്റിയംഗം എം മുകേഷ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും ജനതാദൾ നേതാവുമായ ജോസ് തെറ്റയിൽ, സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ കെ ഷിബു, സി പി ഐ (എം)ഏരിയ സെക്രട്ടറി കെ പി റെജീഷ്, കെ എ ചാക്കോച്ചൻ,കെ തു ളസി,സി കെ സലിംകുമാർ,കേരള കോണ്ഗ്രസ് എം ജില്ലാ പ്രസിഡന്റ് ടോമി കെ തോമസ്,കോണ്ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യുസ് കോലഞ്ചേരി, ബെന്നി മൂഞ്ഞേലി,വർഗീസ് ജോർജ് പൈനാടത്ത്,പോൾ വർഗീസ്,തങ്കച്ചൻ ആലപ്പാടൻ,സെബാസ്റ്റ്യൻ കന്നപ്പിള്ളി,മാർട്ടിൻ ബി മുണ്ടാടൻ, ബിജു പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോസഫ് ചിറയത്ത് ചെയർമാനും കെ കെ ഷിബു സെക്രട്ടറിയുമായ 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

PREVIOUS

റോജി എം ജോണ്‍ മഞ്ഞപ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു

NEXT

മലയാറ്റൂരിൽ വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുന്നാളിനും ഒരുക്കങ്ങൾ പൂർത്തിയായി
Related Post
April 19, 2024
അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് വേനൽമഴ എത്തിയേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
March 14, 2024
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 40 വര്‍ഷം തടവും 1.85 ലക്ഷം പിഴയും
March 25, 2024
‘തിരഞ്ഞെടുപ്പ് ചട്ടലംഘനം’: കിഴക്കമ്പലത്ത് ട്വന്റി 20 തുടങ്ങിയ മെഡിക്കൽ സ്റ്റോർ കലക്ടർ അടപ്പിച്ചു
August 16, 2023
എൻഎസ്എസിൻ്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നീക്കം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved