15

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
175 views 0 sec 0 Comment

പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് വർദ്ധിച്ചത് 2.35 രൂപ വരെ

admin - March 20, 2026

ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ രാജ്യത്തെ പ്രീമിയം പെട്രോൾ വില കൂട്ടി. രണ്ട് രൂപ മുപ്പത്തഞ്ച് പൈസ വരെയാണ് വിവിധ കമ്പനികളുടെ പ്രീമിയം പെട്രോളുകൾക്ക് വില കൂട്ടിയത്. സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ല. ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്പിയുടെ പവർ, ഐഒസിയുടെ എക്സ്പി 95 എന്നീ പ്രീമിയം പെട്രോൾ ഇനങ്ങൾക്കാണ് രണ്ട് രൂപ 9 പൈസ മുതൽ 2 രൂപ 35 പൈസ വരെ ലിറ്ററിന് വില കൂടിയത്.

ഇന്ന് മുതൽ വില വർദ്ധന പ്രാബല്യത്തിൽ വന്നു. പുതിയ വില വർധനവ് പ്രീമിയം ഇന്ധനം ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് അധിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ. യുദ്ധം ഇങ്ങനെ തുടർന്നാൽ സാധാരണ പെട്രോളിനും വില കൂടുമെന്ന സൂചനയാണ് നടപടി. രാജ്യത്തെ എല്ലാ റിഫൈനറികളും പരമാവധി കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എവിടെയും എൽപിജിയും പെട്രോളും സ്റ്റോക്കില്ലാത്ത സാഹചര്യമില്ലെന്നും ഇന്നും അധികൃതർ ആവർത്തിച്ചു. ജനങ്ങൾ ബദൽ ഇന്ധനങ്ങളും പരി​ഗണിക്കണമെന്ന് അധികൃതർ അറിയിച്ചു.

PREVIOUS

ശ്രീരാമകൃഷ്ണ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം; സുവര്‍ണ്ണജൂബിലി ആഘോഷങ്ങൾ മാര്‍ച്ച് 25 മുതല്‍ 27 വരെ

NEXT

ശ്രീരാമകൃഷ്ണ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം; സുവര്‍ണ്ണജൂബിലി ആഘോഷങ്ങൾ മാര്‍ച്ച് 25 മുതല്‍ 27 വരെ
Related Post
July 23, 2024
അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിനവും വിഫലം
September 18, 2024
ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
September 18, 2024
നിര്‍ഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി
July 18, 2024
അങ്കമാലിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
Comments are closed.
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി
July 14, 2026
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി.
July 14, 2026
പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ തല മൊട്ടയടിച്ചു
July 9, 2026
അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ
July 8, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി
News Vision
News Vision
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ
News Vision
പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ;
News Vision
അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം

Recent Posts

  • നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി
  • നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി.
  • പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ തല മൊട്ടയടിച്ചു
  • അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ
  • സന്ധി ചലനശേഷി വീണ്ടെടുക്കാൻ ഗെയിം സാങ്കേതികവിദ്യ; ആദിശങ്കരയിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന അംഗീകാരം
© Copyright 2025 - Newsvision. All Rights Reserved