23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
267 views 0 sec 0 Comment

എയർപോർട്ട് ലെയ്സൻ ഓഫീസർ സാബു വർഗീസിൻ്റെ അന്വേഷണ മികവിന് കൊച്ചി മെട്രോയുടെ ആദരം

admin - January 27, 2026

നെടുമ്പാശ്ശേരി: യാത്രക്കാരൻ്റെ നഷ്ടപ്പെട്ട പേഴ്സ് കണ്ടത്തിയ എയർപോർട്ട് ലെയ്സൻ ഓഫീസർ സാബു വർഗീസിൻ്റെ അന്വേഷണ മികവിന് കൊച്ചി മെട്രോയുടെ ആദരം . നവംബർ 17ന് രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനത്തിൽ വന്ന് ആലുവയ്ക്ക് മെട്രോ ഫീഡർ ബസ്സിൽ കുടുംബമായി കയറിയ ഖത്തറിൽ സ്ഥിരതാമസമാക്കായ പത്തനംതിട്ട റാന്നി സ്വദേശിയായ എബ്രഹാം മാത്യു എന്ന യാത്രക്കാരൻ്റെ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സാണ്, നഷ്ടപ്പെട്ടത്. തുടർന്ന് സാബു വർഗീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. പേഴ്സ് മറ്റൊരു യാത്രക്കാരൻ എടുക്കുകയും , ഇയാൾ ആലുവയിൽ ഇറങ്ങി പോവുകയും ചെയ്തതായും കണ്ടെത്തി.

മെട്രോ ബസ്സിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒരാൾ എടുക്കുന്നതായി കാണുകയും, അയാളെ പറ്റിയുള്ള അന്വേഷണത്തിൽ എയർപോർട്ടിൽ നിന്നും ഇതേ ബസ്സിൽ കയറിയതാണെന്നും മനസ്സിലായി. വിമാനത്താവളത്തിലെ സിസിടിവി പരിശോധിച്ചതിൽ നിന്നും ഇയാൾ സുഹൃത്തിനെ യാത്രക്കാൻ വന്നതായി മനസിലാക്കി.റിട്ടേൺ ടിപ്പ് വാഹനത്തിലാണ് വന്നത്. എന്നാൽ വാഹനവുമായി വന്ന ഡ്രൈവർക്ക് ഇയാളെ അറിയില്ലായിരുന്നു. ഡ്രൈവർക്ക് ആകെ അറിയാവുന്നത് ഈ പാസഞ്ചറെ എടുത്ത ലൊക്കേഷൻ മാത്രമാണ്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ ഫോർട്ടുകൊച്ചിയിൽ ഉണ്ടെന്നു കണ്ടെത്തി. തുടർന്ന്, ഇയാളെ ഫോർട്ട് കൊച്ചി സ്റ്റേഷനിൽ എത്തിക്കുകയമായിരുന്നു.

റിപ്പബ്ലിക്ക് ദിനത്തിൽ കൊച്ചി മെടോ എം.ഡിയും മുൻ ഡിജിപിയും ആയലോക നാഥ് ബെഹ്റ മെഡൽ സമ്മാനിച്ചു. ജില്ലാ പോലീസ് മേധാവി എം.ഹേമലതയും പ്രശസ്തി പത്രം നൽകി അനുമോദിച്ചു.

PREVIOUS

ഏകാകി; ട്രാവൻകൂർ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ വിഭാഗത്തിൽ

NEXT

കാലടി പാലവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പ്രഖ്യപിച്ചിട്ടുള്ള പ്രതിഷേധ സദസ്സ് രാഷ്ട്രീയ ദുഷ്ടലാക്കും ഇരട്ടത്താപ്പും: യു.ഡി.എഫ്
Related Post
October 19, 2025
അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി
February 13, 2024
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കടുവ കുടുങ്ങി
November 24, 2023
ശ്രീശാരദ വിദ്യാലയത്തിൽ ശങ്കരാചാര്യരുടെ പൂർണ്ണകായ പ്രതിമ
October 4, 2025
തിരുവോണം ബമ്പർ നറുക്കെടുത്തു: TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved