23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,203 views 0 sec 0 Comment

വിദ്യാർത്ഥിയെ തട്ടികൊണ്ട് പോകാൻ ശ്രമം

admin - September 4, 2023

കാലടി: ഭിന്നശേഷി വിദ്യാർഥി സ്കൂളിലേക്ക് നടന്നു പോകുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി മുഖത്ത് മുളകുപൊടിയെ റിഞ്ഞതായി കാലടി പോലീസിൽ പരാതി നൽകി.തുറവുംകര ചേറ്റുങ്ങൽ വീട്ടിൽ ആൻറണിയുടെ മകൻ അക്ഷയ് ആൻറണിക്കാണ് ഈ ദുരനുഭവമുണ്ടായത്. രാവിലെ 8 മണിയോടെ കാഞ്ഞൂർ, തുറവുംകര റോഡിൽ വിമാനത്താവള റൺവേയുടെ ചുററു മതിലിന് സമീപമാ യിരുന്നു സംഭവം. കറുത്ത കാറിലെ ത്തിയ മൂന്നംഗസംഘം കുട്ടിയോട് നിർമ്മാണം നടക്കുന്ന കെട്ടിടത്തെ സംബന്ധിച്ച് ചോദിക്കുകയായിരുന്നു.തനിക്ക  റിയില്ലെന്ന് മറുപടി പറഞ്ഞ് നടക്കാൻതുടങ്ങിയപ്പോൾ കാറിൽ നിന്നിറങ്ങിയ തൊപ്പിയും മാസ്കും ധരിച്ചയാൾ മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നുവെന്ന് വിദ്യാർത്ഥി വ്യക്തമാക്കി. ഉടൻ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി മറ്റാളുകളെ കൂട്ടിയെത്തിയപ്പോൾ കാറ് കണ്ടെത്താനായില്ല. സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയാണ് അക്ഷയ്. പോലീസ് അന്വേഷണം ആരംഭിച്ചു.

PREVIOUS

പീച്ചിയിൽ വഞ്ചി മറിഞ്ഞ് മൂന്നു പേരെ കാണാതായി

NEXT

പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടിയ ശേഷം പ്രതി ജീവനൊടുക്കി
Related Post
April 5, 2024
തിരുവൈരാണിക്കുളം ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; 7 മുതൽ 13 വരെ ഫെസ്റ്റ് നടക്കുന്നത്
July 19, 2024
ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ പിടിയില്‍
November 30, 2023
തട്ടിക്കൊണ്ടുപോകല്‍; കൂടുതല്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്
December 27, 2024
മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ്; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved