23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Entertainment
699 views 0 sec 0 Comment

ഒരുവട്ടം കൂടി സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ

admin - September 20, 2023

ത്രീബെൽസ് ഇന്റർനാഷണൽസ് അണിയിച്ചൊരുക്കിയിരിക്കുന്ന “ഒരുവട്ടം കൂടി ” എന്ന സിനിമായുടെ റിലീസ് സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ.വാഗമൺ, മൂന്നാർ, ഉഴവൂർ , തൊടുപുഴ , കുറവിലങ്ങാട്,  കടുത്തുരുത്തി തുടങ്ങിയ ലൊക്കേഷനുകളിൽ 2 ഷെഡ്യൂളുകളിൽ പൂർത്തീകരിച്ച സിനിമ പ്രശസ്ത ക്യാമറാമാൻ സാബു ജയിംസ് ഗാന രചന, എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു.
അമല റോസ് ഡോമിനിക്ക്, മനോജ് നന്ദം, ഊർമ്മിള മഹന്ത, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, സൂരജ് ടോം, ശരത് കോവിലകം, സാംജി ആന്റണി, പ്രണവ് ഏക, ഷിജോ വർഗീസ് തുടങ്ങിയ താരങ്ങൾ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

പോൾ വർഗീസ് – സാബു ജയിംസ് എന്നിവർ ചേർന്ന് കഥയും, തിരക്കഥയും, സംഭാഷണവും തയ്യാറാക്കി ചിത്രം നിർമ്മിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം: അൽഫോൻസ് തെരേസ് പയസ്, മെയ്ക്കപ്പ് : മാളുസ് കെ.പി., സംഗീതം : പ്രവീൺ ഇമ്മടി, ഡോ. സാം കടമ്മനിട്ട, ആലാപനം : കെ.എസ്. ചിത്ര, സുദീപ് കുമാർ , ശബ്ദമിശ്രണം: അജിത്ത് അബ്രാഹം ജോസഫ്, സ്പെഷ്യൽ ഇഫക്ട്സ്: അരുൺ രാമവർമ്മ

PREVIOUS

യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ; ഭാര്യയും മകനും അറസ്റ്റിൽ

NEXT

തിരുവോണം ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Related Post
August 12, 2023
സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ
August 30, 2023
ഡോ: എടനാട് രാജൻ നമ്പ്യാർക്ക് മലയാള പുരസ്‌ക്കാരം
August 27, 2023
ഷിംനക്കും, എലിസബത് ജാൻസിക്കും സ്വപ്ന സാഫല്ല്യം
August 12, 2023
ലോകത്തിലെ ഏറ്റവും വിലയേറിയ ടീപ്പോട്ട് ; വില 24.84 കോടി രൂപ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved