23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Business
443 views 0 sec 0 Comment

ലോകത്തിലെ ഏറ്റവും വിലയേറിയ ടീപ്പോട്ട് ; വില 24.84 കോടി രൂപ

admin - August 12, 2023

ചായയിഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. രാവിലെത്തെ ചായയോടൊപ്പമാണ് നമ്മളില്‍ ഭൂരിഭാഗം പേരും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ. ഉറക്കക്ഷീണത്തില്‍ നിന്നുന്മേഷം പകരാനാണ് പലരും രാവിലെ ചായ പതിവാക്കുന്നത്. കട്ടന്‍ ചായ, മസാല ചായ, പാല്‍ച്ചായ തുടങ്ങി വ്യത്യസ്തങ്ങളായ ചായകള്‍ നമ്മള്‍ കുടിക്കാറുണ്ട്.

ചായ ഒഴിക്കാനായി ഒരു കപ്പ്, സോസര്‍, ടീപോട്ട് എന്നിവയും നമ്മുടെ ടേബിളുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ആ ടീപോട്ട് കുറച്ച് വിലപിടിപ്പുള്ളതായാലോ എന്നു ചിന്തിച്ചിട്ടുണ്ടോ. 2016 മുതല്‍ ലോകത്തിലെ ഏറ്റവും വിലക്കൂറിയ ടീ പോട്ടെന്ന ഗിന്നസ് റെക്കോഡ് നേടിയ ടീപോട്ടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 2016 സെപ്റ്റംബര്‍ ആറിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഏറ്റവും മൂല്യമുള്ള ടീപ്പോട്ടായി ഇത് തിരഞ്ഞെടുക്കപ്പെടുന്നത്.

ദ ഈഗോയിസ്‌ററ് എന്നാണ് ഈ ഈ ചായപാത്രത്തിന് നല്‍കിയിരിക്കുന്ന പേര്. യു.കെ ആസ്ഥാനമായ എന്‍.സേറ്റിയ ഫൗണ്ടേഷനാണ് ഇത് കമ്മീഷന്‍ ചെയ്തിരിക്കുന്നത്. കൂടാതെ ലണ്ടനിലെ ന്യൂബി ടി ആണ് ഇത് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. മൂന്നു മില്യണ്‍ യു.എസ്.ഡോളറാണ് ഇതിന്റെ മൂല്യം.ഏകദേശം 24.84 കോടി ഇന്ത്യന്‍ രൂപ. ഇറ്റാലിയന്‍ ഡിസൈനറായ ഫുള്‍വിയോ സ്‌കാവിയയാണ് ഇതിന്റെ രൂപകത്പന നിര്‍വ്വഹിച്ചിരിക്കുന്നത്.

1658 വജ്രങ്ങള്‍ ഇതില്‍ പതിപ്പിച്ചുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ആനക്കൊമ്പില്‍ തീര്‍ത്ത പിടിയാണ് അതിനുള്ളത്. തായ്‌ലന്‍ഡില്‍ നിന്നും ബര്‍മ്മയില്‍ നിന്നും കൊണ്ടുപോയ 386 രത്‌നങ്ങളും അതിന്റെ മൂടിയില്‍ പതിപ്പിച്ചിട്ടുണ്ട്.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, ടീപ്പോട്ടിന് ചരിത്രപരവും സാമ്പത്തികവുമായ പ്രാധാന്യമുണ്ട്. ലണ്ടനില്‍ വിദ്യാഭ്യാസം, ആത്മീയ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ഗവേഷണം എന്നിവ നടത്തുന്ന ജീവകാരുണ്യ സ്ഥാപനമായ എന്‍ സേറ്റിയ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ടീപോട്ട്.

PREVIOUS

ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യം തള്ളി

NEXT

സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ
Related Post
July 20, 2024
പനി ബാധിച്ച് ത്ത് വയസുകാരി മരിച്ചു
May 22, 2025
മൂന്നുവയസുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്: അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ
April 15, 2026
യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചു; 16കാരന് ദാരുണാന്ത്യം
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved