06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,017 views 1 sec 0 Comment

ഇത് ഞാനാണെന്ന് പറയാൻ പറഞ്ഞു….സ്‌റ്റൈൽ ലുക്കിൽ റോജി എം ജോൺ എംഎൽഎ

admin - September 21, 2023

അങ്കമാലി: ഇപ്പോൾ ട്രെന്റിങ്ങായിക്കൊണ്ടിരിക്കുന്ന ആപ്പാണ് ഫോട്ടോ ലാബ്. ഫോട്ടോ ലാബിൽ തങ്ങളുടെ ചിത്രങ്ങളിട്ട് സ്‌റ്റൈൽ ലുക്കിൽ എത്താൻ മത്‌സരിക്കുകയാണ് യുവത്വം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോട്ടോ ലാബ് പരീക്ഷണങ്ങൾ കൊണ്ട് നിറയുകയാണ് മലയാളികളുടെ സൈബർലോകം. ഒന്നു ഫോട്ടോ ലാബിൽ കയറിയിറങ്ങുമ്പോഴേക്കും അതീവ സുന്ദരന്മാരും സുന്ദരികളുമായി മാറുന്ന കാഴ്ചകളുടെ ആഘോഷമാണ്.

ആ ട്രന്റിനൊപ്പം നിൽക്കുകയാണ് അങ്കമാലി എംഎൽഎ റോജി എം ജോണും. തന്റെ ചിത്രം ഫോട്ടോ ലാബിലൂടെ പുനർസൃഷ്ടിച്ച് സ്‌റ്റെയിലൽ ലുക്കിലാക്കിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രം അകൗണ്ടിലാണ് ചിത്രം പങ്ക് വച്ചത്. ഇത് ഞാനാണെന്ന് പറയാൻ പറഞ്ഞു… എന്ന അടിക്കുറിപ്പാണ് റോജി ചിത്രത്തിന് നൽകിയിരിക്കുന്നതും. നിരവധി പേരാണ് കമന്റും, ലൈക്കുമായി എത്തിയിക്കുന്നതും.

എന്നാൽ, കൗതുകത്തിനും രസത്തിനുമപ്പുറം വൈറൽ ഫോട്ടോ ആപ്പുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്. സൈബർ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോർച്ചയിലേക്കാണ് ഇത് കൊണ്ടെത്തിക്കുന്നത്. എത്ര പേർ ആപ്പ് ഉപയോഗിക്കുന്നോ അത്രയും മുഖങ്ങളെ എഐക്ക് പഠിക്കാൻ കിട്ടുന്നു. ഇതോടെ സാങ്കേതിക വിദ്യ മെച്ചപ്പെടുന്നു. ഭാവിയിൽ ഇതിലും മികച്ച എഡിറ്റുകൾ അങ്ങനെ സാധ്യമാകും. അങ്ങനെ വരുമ്പോൾ റിയലും വെർച്വലും കണ്ടാൽ തിരിച്ചറിയാത്ത കാലം വരുമെന്നത് 100 ശതമാനം ഉറപ്പ്. ഇനി എന്തൊക്കെയാണ് ഭാവിയിൽ കാത്തിരിക്കുന്നത് എന്ന് കാത്തിരുന്നു തന്നെ കാണാം.

 

 

PREVIOUS

ആലുവ പീഡനം; പ്രതി ക്രിസ്റ്റല്‍ രാജിനെ പുഴയില്‍ നിന്ന് പിടികൂടിയ സിഐടിയു തൊഴിലാളികളെ ആദരിച്ച് മന്ത്രി വി ശിവന്‍കുട്ടി

NEXT

അമ്മക്കൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ചു; ഡ്രൈവർ പിടിയിൽ
Related Post
June 25, 2024
ഇന്നും ശക്തമായ മഴ തുടരും
March 23, 2024
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു
September 27, 2024
തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ചു
January 30, 2024
രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികൾക്കും വധശിക്ഷ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved