23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
427 views 29 sec 0 Comment

സ്‌കേറ്റിംഗ് മത്സരം; മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

admin - September 22, 2025

കാലടി: സെൻട്രൽ കേരള സഹോദയ സ്‌കേറ്റിംഗ് മത്സരകളിൽ മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂൾ 190 പോയിന്റുകളോടെ തുടർച്ചയായി രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. നാൽപത് സ്‌കൂളുകളിൽ നിന്ന് 700 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ആവേശോജ്ജ്വലമായ മത്സരത്തിൽ ക്വാഡ്, ഇൻലൈൻ ഇനങ്ങളിൽ കേഡറ്റ് വൺ, കേഡറ്റ് ടു, കേഡറ്റ് ത്രീ വിഭാഗങ്ങളിൽ ഫെലിക്‌സ് ബെന്നി (ക്ലാസ്സ് -ക) അലക്‌സ് ബെന്നി (ക്ലാസ്സ്-ഢ) അക്ഷര എ നായർ(ക്ലാസ്സ്-കത) എന്നീ വിദ്യാർത്ഥികൾ വ്യക്തിഗത ഇനങ്ങളിൽ ട്രോഫികൾ നേടി.  മത്സരങ്ങളിൽ വിജയികളായ  വിദ്യാർത്ഥികളെയും നേതൃത്വം നല്കിയ അധ്യാപകരെയും സ്‌കൂൾ ചെയർമാൻ ഡോ. കെ.വി. ടോളിൻ , പ്രിൻസിപ്പൾ മേരി ജെട്രി തുടങ്ങിയവർ അനുമോദിച്ചു.

PREVIOUS

അയ്യമ്പുഴയില്‍ പാറമടയിൽ കണ്ടെത്തിയ മൃതദേഹം യുവാവിന്റേത്

NEXT

ഓപ്പറേഷന്‍ നുംകൂര്‍; പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന. രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്
Related Post
October 10, 2024
തിരുവോണം ബമ്പർ; 25 കോടിയുടെ ഭാ​ഗ്യവാൻ കർണാടകയിൽ
July 10, 2024
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; തൃശൂർ സ്വദേശിയായ വിദ്യാർഥി എറണാകുളത്ത് ചികിത്സയിൽ
March 4, 2024
കാഞ്ഞൂരിൽ കോൺഗ്രസ് റിബൽ പഞ്ചായത്ത് പ്രസിഡന്റ് ; വിജി ബിജു പ്രസിഡൻ്റ്
April 15, 2024
ബിഗ് ബോസ് ഷോയ്ക്കെതിരെ ഹര്‍ജി; മോഹൻലാലിനടക്കം ഹൈക്കോടതിയുടെ നോട്ടീസ്
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved