06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
481 views 13 sec 0 Comment

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ മഹാദേവന്റെ ഉത്സവം 11 മുതൽ 20 വരെ ആഘോഷിക്കും

admin - February 10, 2024

കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ മഹാദേവന്റെ ഉത്സവം 11 മുതൽ 20 വരെ ആഘോഷിക്കും. ഞായറാഴ്ച വൈകീട്ട് 6 മുതൽ ശുദ്ധിക്രിയകൾ, 7-ന് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ ‘ഉത്തരാസ്വയംവരം’ കഥകളി. തിങ്കളാഴ്ച രാവിലെ 5.30 മുതൽ അഭിഷേകങ്ങൾ, കലശപൂജ, ഹോമം, വൈകീട്ട് 6.30-ന് തിരുവാതിരകളി, ഫ്യൂഷൻ നൈറ്റ്, 8-ന് തിരുവൈരാണിക്കുളം എം.കെ. വാരിയർ നാടകാലയം അവതരിപ്പിക്കുന്ന ‘ആയുസ്സിന്റെ പുസ്തകം’ നാടകം. ചൊവ്വാഴ്ച രാവിലെ പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, വൈകീട്ട് 6.30-ന് കോൽ തിരുവാതിരകളി, 7.30-ന് കൊടിയേറ്റ്, 8-ന് സോപാനസംഗീതം. ബുധനാഴ്ച രാവിലെ 9 മുതൽ ഉത്സവബലി, 10.30 മുതൽ മാതൃക്കൽ ദർശനം, ഉച്ചയ്ക്ക് 2-ന് കൂത്തമ്പലത്തിൽ ചാക്യാർകൂത്ത്, വൈകീട്ട് 6.30-ന് ഭരതനാട്യം, 7.30-ന് കരോക്കെ ഗാനമേള. വ്യാഴാഴ്ച വൈകീട്ട് 6.30-ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ഭക്തിഗാനമേള. 17-ന് വൈകീട്ട് 7-ന് നൃത്തസന്ധ്യ, 18-ന് രാവിലെ 9.30 മുതൽ വേദപാരായണം, വൈകീട്ട് 7-ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക് ‘, 19-ന് വൈകീട്ട് 6.30-ന് ഓട്ടൻതുള്ളൽ, 8-ന് പള്ളിവേട്ട, ആൽത്തറമേളം, പഞ്ചാരിമേളം. 20-ന് 8.30 മുതൽ ദേവീമാഹാത്മ്യപാരായണം, 11.30 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് 6.30-ന് പെരിയാർ നദിയിൽ തിരുവൈരാണിക്കുളത്തപ്പന്റെ ആറാട്ട്, 7-ന് ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, 25 കലശാഭിഷേകം. 12 മുതൽ 19 വരെ വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഭാഗവത സപ്താഹ പാരായണവും മഹാവിഷ്ണുവിന് ചന്ദനംചാർത്തലും ഉണ്ട്.

PREVIOUS

വിദേശത്ത് ജോലി വാഗ്ദാനം; ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

NEXT

വയനാട്ടില്‍ വീണ്ടും കാട്ടാന, ഗേറ്റ് തകര്‍ത്ത് അകത്ത് കയറി, ആക്രമണത്തില്‍ ഒരു മരണം
Related Post
September 2, 2023
ബഹ്‌റൈനിൽ വാഹനാപകടം; മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു
June 29, 2024
രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസ്; യുവതി അറസ്റ്റിൽ
May 30, 2025
നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി
September 11, 2023
കെ- ഫോണ്‍ ; കോടികളുടെ തട്ടിപ്പാണ് നടത്തിയത് : റോജി എം. ജോണ്‍ എംഎല്‍എ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved