23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
734 views 1 sec 0 Comment

തിരുവൈരാണിക്കുളം ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; 7 മുതൽ 13 വരെ ഫെസ്റ്റ് നടക്കുന്നത്

admin - April 5, 2024

കാലടി: തിരുവൈരാണിക്കുളം ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി. ഈ മാസം 7 മുതൽ 13 വരെ തിരുവൈരാണിക്കുളം വെൽനസ് പാർക്കിലാണ് ഫെസ്റ്റ് നടക്കുന്നത്. വ്യാപാരമേള, ഭക്ഷ്യമേള, അമ്യൂസ്‌മെന്റ് പാർക്ക്, കലാപരിപാടികൾ, സാംസ്‌കാരിക സദസുകൾ, ലൈവ് കാരിക്കേച്ചർ, മാജിക്‌ഷോ, എന്നിവയാണ് ഫെസ്റ്റിൽ ഉളളത്. ഏഴാം തീയതി വൈകീട്ട് 6 മണിക്ക് ദേശീയ സിനിമ അവാർഡ് ജേതാവ് ഗായിക നഞ്ചിയമ്മ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കോട്ടയം മെഗാ ബീറ്റ്‌സിന്റെ സൂപ്പർഹിറ്റ് ഗാനമേള. തുടർന്നുളള ദിവസങ്ങളിൽ വൈകീട്ട് 6.30 മുതൽ 10 വരെ ഫെസ്റ്റ് നടക്കും.

ആലുവ പെരുമ്പാവൂർ അങ്കമാലി മേഖലകളിലെ കലാകാരൻമാരും, കലാകാരികളും അവതരിപ്പിക്കുന്ന ഒപ്പന, കോൽക്കളി, മാഗംകളി, ചവിട്ട് നാടകം, തിരുവാതിരക്കളി, ക്ലാസിക്കൽ സെമിക്ലാസിക്കൽ ഡാൻസുകൾ, കരോക്കേ ഗാനമേള, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ കലാപാരിപാടികൾ വിവിധ ദിവസങ്ങളിൽ ഉണ്ടാകും. 13 ന് വൈകീട്ട് 6.30 ന് സമാപാന സമ്മേളനം തുടർന്ന് ആലപ്പുഴ ഇപ്റ്റയുടെ നാടൻപാട്ട്.

ദിവസേന സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഉണ്ടാകും. ഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമീപ പഞ്ചായത്തുകളായ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം എന്നിവയുടേയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടക്കുന്നത്. ഫെസ്റ്റിന്റെ നടത്തിപ്പിനായി 200 അംഗ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്.

 

 

PREVIOUS

കക്കൂസിൽ ചാരായ വാറ്റ്, യുവാവ് പോലീസ് പിടിയിൽ

NEXT

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്ന്‌
Related Post
July 11, 2024
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
April 27, 2024
പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു
December 11, 2025
വയോധികനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
April 6, 2024
സഹപ്രവർത്തകനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു; വാടകഗുണ്ടകളടക്കം 5 പേർ അറസ്റ്റിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved