23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
548 views 0 sec 0 Comment

കാഴ്ച്ചകളുടെ വിസ്മയം; തിരുവൈരാണിക്കുളം ഫെസ്റ്റിൽ തിരക്കേറുന്നു

admin - April 9, 2024

കാലടി: തിരുവൈരാണിക്കുളം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിൽ തിരക്കേറുന്നു. വ്യാപാരമേള, ഭക്ഷ്യമേള, കലാപരിപാടികൾ, സാംസ്‌കാരിക സദസുകൾ, ലൈവ് കാരിക്കേച്ചർ, മാജിക്ഷോ, എന്നിവയാണ് ഫെസ്റ്റിൽ ഉളളത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫെസ്റ്റ് കണ്ട് ആസ്വദിക്കാൻ എത്തുന്നുണ്ട്. ഫെസ്റ്റിലെ കുട്ടികളുടെ പാർക്കാണ് ഏറെ ശ്രദ്ധാ കേന്ദ്രം. കുട്ടികൾക്ക് വിനോദ മാർഗത്തിനുളള നിരവധി ഉപകരണങ്ങൾ പാർക്കിലുണ്ട്. ഫെസ്റ്റിലെത്തുന്ന കുട്ടികൾ ഏറെ നേരം പാർക്കിൽ ചിലവഴിച്ചാണ് മടങ്ങുന്നത്.

പ്രത്യേകം തെയ്യാറാക്കിയ സ്‌റ്റേജിൽ ദിവസവും വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. മികച്ച ശബ്ദ, വെളിച്ച ക്രമീകരണങ്ങളും ഫെസ്റ്റിന് മിഴിവേകുന്നു. വരും ദിസങ്ങളിൽ ഒപ്പന, കോൽക്കളി, മാഗംകളി, ചവിട്ട് നാടകം, തിരുവാതിരക്കളി, ക്ലാസിക്കൽ സെമിക്ലാസിക്കൽ ഡാൻസുകൾ, കരോക്കേ ഗാനമേള, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ കലാപാരിപാടികൾ ഉണ്ടാകും. ദിവസേന ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തുന്നവരിൽ നിന്നും പേരുകൾ നറുക്കെടുത്ത് സമ്മാനങ്ങളും നൽകുന്നുണ്ട്. 13 വരേയാണ് ഫെസ്റ്റ് നടക്കുന്നത്.

13ന് വൈകീട്ട് 6.30 ന് സമാപന സമ്മേളനം തുടർന്ന് ആലപ്പുഴ ഇപ്റ്റയുടെ നാടൻപാട്ട്. ഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമീപ പഞ്ചായത്തുകളായ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം എന്നിവയുടേയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടക്കുന്നത്.

PREVIOUS

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ

NEXT

നാലും എട്ടും വയസുള്ള മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
Related Post
July 3, 2024
സ്ഥിരം കുറ്റവാളി; കാപ്പ ചുമത്തി നാട് കടത്തി
July 25, 2024
ഐഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം; സിപിഐ നേതാവിനെതിരേ പരാതി നൽകി ഭർത്താവ്
June 14, 2025
കൊട്ടിയൂർ ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ യുവാക്കൾ രക്ഷപെടുത്തി
August 23, 2025
കാലടിയിൽ ഗണേശോത്സവം 25,26,27 തീയതികളിൽ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved