06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
520 views 5 sec 0 Comment

സിബിഎസ്ഇ; മികച്ച വിജയം നേടി കാലടി ശ്രീ ശാരദ വിദ്യാലയം

admin - May 13, 2024

കാലടി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി കാലടി ശ്രീ ശാരദ വിദ്യാലയം. 100 ശതമാനം വിജയമാണ് സ്‌കൂൾ നേടിയത്. പത്താം ക്ലാസ് പരീക്ഷയിൽ 103 വിദ്യാർത്ഥികളിൽ 83 പേർ ഡിസ്റ്റിംക്ഷൻ നേടി. 10 പേർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. സ്‌നേഹ സിജോയ്, ഭദ്ര കാശിനാഥ്,ശിവാനി ബാബു കെ, ആനന്ദ് നാരായണൻ, ശ്രീനന്ദ കെ.എ, മേഘനാ നായർ, രോഹൻ രതീഷ് കുമാർ, അരുണ അനിൽ, അർജുൻ എ.ആർ, ജാസ്ലിൻ ടി.ജെ എന്നിവരാണ് എ വൺ നേടിയവർ. 32 പേർക്ക് 90% ത്തിനുമേൽ മാർക്ക് ലഭിച്ചു. സ്‌നേഹ സിജോയ് (98.2%) ഒന്നാം സ്ഥാനവും, ഭദ്ര കാശിനാഥ് (97.8%) രണ്ടാം സ്ഥാനവും കെ.ശിവാനി ബാബു (97.8 %) മൂന്നാം സ്ഥാനവും, ആനന്ദ് നാരായണൻ (97%) നാലാം സ്ഥാനവും, കെ,എ ശ്രീനന്ദ (96.2 %) അഞ്ചാം സ്ഥാനവും നേടി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ ഏഴു പേർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. ജ്യോതിക. ജി, ഗൗരി മേനോൻ മനോജ്, റോഷൻ തങ്കച്ചൻ, വിഘ്‌നേഷ് ജയശങ്കർ, നോവ വർഗ്ഗീസ്, മേഘ ഉണ്ണികൃഷ്ണൻ, ഗൗരി പാർവ്വതി എന്നിവരാണ് എ വൺ നേടിയവർ, 24 വിദ്യാർത്ഥികൾ 90% മേൽ മാർക്കു നേടി. സയൻസിൽ ജി.ജ്യോതികയും (99%) കൊമേഴ്‌സിൽ ഗൗരി മേനോൻ മനോജും (98%) ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസിൽ 98% മാർക്കോടെ റോഷൻ തങ്കച്ചനും 95.2% മാർക്കോടെ വിനേഷ് ജയശങ്കറും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

 

 

 

 

 

 

 

 

 

 

 

PREVIOUS

മാധ്യമപ്രവർത്തകയുടെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

NEXT

പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു
Related Post
March 22, 2024
ബ്രൗൺ ഷുഗറുമായി അതിഥിത്തൊഴിലാളി പിടിയിൽ
May 13, 2024
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു
February 24, 2024
അയൽവീട്ടിലെ നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു
July 19, 2024
കോഴിക്കോട് ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ആരോഗ്യ പ്രവർത്തകനെതിരേ കേസ്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved