23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
607 views 1 sec 0 Comment

ശ്രീശങ്കര പുരസ്‌കാരം ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന്

admin - January 31, 2024

കാലടി: ആദി ശങ്കര ട്രസ്റ്റിന്റെ ഈ വർഷത്തെ ശ്രീശങ്കര പുരസ്‌കാരം ഐ.എസ്.ആർ.ഒ.ചെയർമാൻ എസ്. സോമനാഥിന്. ഫെബ്രുവരി 3ന് ഉച്ചകഴിഞ്ഞ് 2.30ന് കാലടി ശ്രീ ശാരദാ വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആദി ശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ.ആനന്ദ് പുരസ്‌കാരം നൽകും. സീനിയർ പ്രിൻസിപ്പാൾ ഡോ. ദീപാ ചന്ദ്രൻ, പി.ടി.എ. പ്രസിഡണ്ട് ബിജു ജനാർദ്ദനൻ, ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.എസ്.ശ്രീപ്രിയ, ആദി ശങ്കര ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ.എൻ.കെ.അർജുൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇന്ത്യയ്ക്ക് അഭിമാനമായ ചന്ദ്രയാൻ, ആദിത്യ എൽ – 1 തുടങ്ങിയ ബഹിരാകാശ പര്യവേഷണ പദ്ധതികൾക്ക് നൽകുന്ന നേതൃത്വ മികവ് പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അറിയിച്ചു. ഗായിക കെ.എസ് ചിത്ര, ചെസ് ചാമ്പ്യൻ പ്രഗ്‌നാനന്ദ, നടൻ വിനീത്, ഗായകൻ എൻ. വേണുഗോപാൽ തുടങ്ങിയവർ മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്.

പുരസ്‌കാര ദാനത്തോടനുബന്ധിച്ച് ശ്രീ ശാരദാ വിദ്യാലയത്തിലെ ശാസ്ത്ര ഗവേഷണ വിഭാഗമായ ശാരദ പ്രോഗ്രസീവ് അഡ്വാൻസ്ഡ് റിസർച്ച് കോളേബൊറേഷൻ (sparc) ഉദ്ഘാടനം ഐ.എസ്.ആർ.ഒ.ചെയർമാൻ ഡോ.എസ്. സോമനാഥ് നിർവ്വഹിക്കും. വിവിധ ക്വിസ്, ഇന്റർ സ്‌കൂൾ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നൽകും.

 

PREVIOUS

ജോസഫിന്റെ ആത്മഹത്യ: മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത് പ്രമേയം

NEXT

മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ
Related Post
January 19, 2024
തുറവൂരിൽ ദിവസങ്ങളോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി
May 22, 2024
ക്വാറിയിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേർ മരിച്ചു
October 6, 2023
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
March 16, 2024
അനുവിന്‍റെ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved