23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
404 views 0 sec 0 Comment

രണ്ടുമാസമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകി അമ്മ കടന്നുകളഞ്ഞു

admin - January 29, 2024

മലമ്പുഴ : രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ റോഡരികിൽ ലോട്ടറി വിറ്റിരുന്ന യുവതിക്കു നൽകി അമ്മ കടന്നുകളഞ്ഞു. യുവതി വിവരം നൽകിയതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റി. അസം സ്വദേശിനിയായ അമ്മയ്ക്കെതിരെ ശിശുസംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയുടെ അച്ഛൻ വീട്ടിനുള്ളിൽ ഉറങ്ങുന്നതിനിടെയാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്. ഇന്നലെ രാവിലെയോടെ കൂട്ടുപാതയിലാണു സംഭവം. ഒരുവർഷം മുൻപാണ് അസം സ്വദേശികളായ ദമ്പതികൾ മരുതറോഡ്‌ വാടക വീട്ടിൽ താമസിക്കാനെത്തിയത്‌. 2 മാസം മുൻപാണു സ്ത്രീ തൃശൂരിൽ വച്ച് പ്രസവിച്ചത്‌.

ദമ്പതികൾ പതിവായി വഴക്കിടാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ എവിടെ പോയെന്നതു സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ഒരുമാസം മുൻപ് അമ്മ കുഞ്ഞിനെ വിൽക്കാനുള്ള ശ്രമം നടത്തിയെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ശിശുസംരക്ഷണ സമിതിയുടെ ഉത്തരവു പ്രകാരമാണ് മലമ്പുഴ ആനന്ദ്‌ ഭവനിലേക്കു മാറ്റിയത്.

PREVIOUS

ഭൂമികയ്യേറ്റം: മാത്യു കുഴൽനാടനെതിരെ റവന്യു വകുപ്പ് കേസെടുത്തു

NEXT

ഗാനമേള ട്രൂപ്പിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചു; രണ്ടു പേർ മരിച്ചു
Related Post
June 19, 2024
ആദിശങ്കരയിൽ ഗ്രാജുവേഷന്‍ സെറിമണി
June 20, 2025
കാഞ്ഞൂർ നാട്ടുപൊലിമയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
September 16, 2024
എളമക്കരയിലെ യുവാവിന്‍റെ മരണം കൊലപാതകം; കൊല്ലം സ്വദേശി കസ്റ്റഡിയില്‍
November 7, 2025
തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved