06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
962 views 0 sec 0 Comment

പുതുവർഷത്തെ വരവേൽക്കുവാൻ മലയാറ്റൂരിൽ നക്ഷത്ര തടാകം മെഗാ കാർണിവെൽ ഒരുങ്ങുന്നു

admin - December 21, 2023

കാലടി: പുതുവർഷത്തെ വരവേൽക്കുവാൻ മലയാറ്റൂർ മലയടിവാരത്ത് നക്ഷത്ര തടാകം മെഗാ കാർണിവെൽ ഒരുങ്ങുന്നു.25 മുതൽ 31 വരെയാണ് കാർണിവെൽ നടക്കുന്നത്. 110 ഏക്കർ വിസ്തൃതിയിൽ വെളളം നിറഞ്ഞ് കിടക്കുന്ന മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് ചുറ്റും വിവിധ വർണങ്ങളിലുളള പതിനായിരത്തിൽപരം നക്ഷത്രങ്ങൾ തൂക്കിയാണ് നക്ഷത്ര തടാകം മെഗാ കാണിവെൽ ഒരുക്കയിയിരിക്കുന്നത്. രണ്ട് നി രയായിട്ടാണ് നക്ഷത്രങ്ങൾ കെട്ടുന്നത്. കൂടാതെ തടാകത്തിന്റെ മധ്യത്തിൽ 20 അടി ഉയരത്തിൽ ഫ്‌ലോട്ടിങ് സ്റ്റാർ ഉണ്ടാകും.

ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, വാണിജ്യ വിപണന മേള, എന്നിവ ഇതിനേടനുബന്ധിച്ച് ഉണ്ട്. ദിവസവും വൈകീട്ട് വിവിധ കലാപരിപാടികളും ഉണ്ടാകും. നക്ഷത്ര തടാകത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് കൂറ്റൻ പാപ്പാഞ്ഞി. 60 അടി ഉയരത്തിലാണ് പാപ്പാഞ്ഞി നിർമിക്കുന്നത്. പുതുവർഷ പിറവിയോടനു ബന്ധിച്ച് 31 ന് രാത്രി 12 ന് ഡിജെ സംഗീതത്തിന്റെ അകംമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെ കാർണിവെലിന് സമാപനമാകും.

25നു വൈകിട്ട് 6.30നു കാർണിവലിന്റെ ഉദ്ഘാടനം നടക്കും. തീം സോങ്ങിനു ശേഷം പാപ്പാഞ്ഞിയുടെ രൂപത്തിലുള്ള 500 കിലോഗ്രാം ക്രിസ്മസ് കേക്ക് മുറിക്കും. ദിവ സവും ഗ്രൗണ്ടിൽ കലാപരിപാടികൾ ഉണ്ടാകും. ഒരു ദിവസത്തെ കലാപരിപാടികളുടെ അവതരണം നാട്ടുകാർക്കു മാത്രമായി മാ റ്റിവയ്ക്കും. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തും മലയാറ്റൂർ ജനകീയ വികസന സമിതിയും ചേർന്നാണ് കാർണിവെൽ ഒരുക്കുന്നത്.

2015 ലാണ് കാർണിവെലിന് തുടക്കമായത്. 5,015 നക്ഷത്രങ്ങളാണ് അന്ന് ചിറയ്ക്ക് ചുറ്റും തെളിയിച്ചത്. വൻ ജന പങ്കാളിത്തമാണ് കാർണിവെലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുപോലും കാർണിവെൽ കാണാൻ ആളുകൾ എത്താറുണ്ട്. 

PREVIOUS

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി

NEXT

അങ്കമാലി തീപിടുത്തം; ഒരാൾ മരിച്ചു
Related Post
May 5, 2024
കഞ്ചാവ്, എംഡിഎംഎ, ഹെറോയിൻ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന
March 8, 2024
ബലി തർപ്പണത്തിന് ആയിരങ്ങളെ വരവേൽക്കാൻ കാലടി പെരിയാർ മണപ്പുറം ഒരുങ്ങി
December 9, 2025
വോട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണു മരിച്ചു
February 19, 2024
രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved