23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,234 views 0 sec 0 Comment

നക്ഷത്ര തടാകം മെഗാ കാർണിവൽ; കൂറ്റൻ പാപ്പാഞ്ഞി നിലം പതിച്ചു

admin - December 24, 2023

മലയാറ്റൂർ: മലയാറ്റൂർ മണപ്പാട്ടുചിറയ്ക്കു സമീപം നടക്കുന്ന നക്ഷത്ര തടാകം മെഗാ കാർണിവലിന്റെ ഭാഗമായി ഉയർത്തിയ കൂറ്റൻ പാപ്പാഞ്ഞി നിലം പതിച്ചു. ഇന്നലെ രാത്രിയാണ് പാപ്പാഞ്ഞിയെ ഉയർത്തിയത്, ഞായറാഴ്ച്ച രാവിലെയാണ് പാപ്പാഞ്ഞി നിലം പതിച്ചത്. കേടുപാടുകൾ മാറ്റി ഇന്ന് തന്നെ പപ്പാഞ്ഞിയെ പൂർവ്വസ്ഥിതിയിലാക്കും. 25 മുതൽ 31 വരെയാണ് മലയാറ്റൂരിൽ നക്ഷത്ര തടാകം മെഗാ കാർണിവൽ നടക്കുന്നത്. 60 അടിയാണ് പാപ്പാഞ്ഞിയുടെ ഉയരം. ഇരുമ്പുകമ്പികൾ കൊണ്ടുള്ള അടിസ്ഥാന രൂപത്തിൽ കവുങ്ങ് പാളികളും പുല്ലും വയ്‌ക്കോലും ചുള്ളിക്കമ്പുകളും നിറച്ചാണ് പാപ്പാഞ്ഞിയെ തീർത്തത്. 31ന് രാത്രി കൃത്യം 12ന് പാപ്പാഞ്ഞിയെ അഗ്‌നിക്കിരയാക്കി പുതുവർഷത്തെ വരവേൽക്കും. റിമോട്ട് കൺട്രോൾ ഉപയോഗിച്ചായിരിക്കും സ്‌ഫോടക വസ്തു കത്തിക്കുന്നത്. മൈതാനത്ത് രാത്രി 11.30ന് ആരംഭിക്കുന്ന ഡിജെ സംഗീതം 12.30 വരെ തുടരും.അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ് കോർട്ടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ കാർണിവലിന്റെ ഭാഗമായി ഉണ്ട്.

PREVIOUS

സ്വർണ്ണാഭരണങ്ങൾ കവർന്ന വീട്ടു ജോലിക്കാരി പിടിയിൽ

NEXT

പാർവതിദേവി ദർശനം വർഷത്തിൻ 12 ദിവസം മാത്രം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം 26 മുതൽ
Related Post
July 27, 2024
മലപ്പുറത്ത് 4 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
November 5, 2024
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
September 21, 2023
രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തി
December 27, 2024
മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ്; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved