Home > Hot News 637 views 0 sec 0 Comment മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു admin - February 16, 2024 കാലടി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു. ഇന്ന് വെളുപ്പിനാണ് വീണത്. സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതിനാൽ കിണറിന് സമീപത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞിട്ടില്ല.