23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
742 views 0 sec 0 Comment

കുളിക്കുന്നതിനിടെ രണ്ടു സഹോദരങ്ങൾ മുങ്ങിമരിച്ചു

admin - January 26, 2024

നിലമ്പൂർ : കുറുവൻ പുഴയിൽ കണ്ണംകുണ്ടിൽ കുളിക്കുന്നതിനിടെ രണ്ടു സഹോദരങ്ങൾ മുങ്ങിമരിച്ചു. ചാലിയാർ പഞ്ചായത്തിലെ അകമ്പാടം പനയ്ക്കൽ അനീഷ് ബാബുവിന്റെയും നസീമയുടെയും മക്കളായ റിൻഷാദ്(14), റാഷിദ് (11) എന്നിവരാണ് മരിച്ചത്. റിൻഷാദ് എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയും റാഷിദ് ജിയുപിഎസിൽ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം.

നാലംഗ സംഘമാണ് കണ്ണംകുണ്ടിലെത്തിയത്. റിൻഷാദും റാഷിദും കയത്തിൽ മുങ്ങിത്താഴുന്നതു കണ്ട് കൂട്ടുകാർ ഓടിച്ചെന്ന് അൽപ്പം അകലെയുള്ള വീട്ടിലെത്തി വിവരം പറഞ്ഞു. കടമ്പോടൻ കമാൽ, ഇല്ലിക്കൽ ഷറഫുദ്ദീൻ, ലോറൻസ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ തുടങ്ങി. അഗ്നിരക്ഷാസേനയും എത്തി. ആദ്യം റാഷിദിനെ മുങ്ങിയെടുത്തു. അൽപ്പം കഴിഞ്ഞ് റിൻഷാദിനെ കിട്ടി. കമാലാണ് 2 പേരെയും മുങ്ങിയെടുത്തത്. ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കെട്ടിട നിർമാണത്തൊഴിലാളിയായ അനീഷ് ബാബു തിരുപ്പൂരിലാണ്. അപകട വിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങി. മുതദേഹങ്ങൾ ശനിയാഴ്ച രാവിലെ 8ന് എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസിൽ പൊതുദർശനത്തിന് വയ്ക്കും. മെെലാടി ജുമാ മസ്ജിദിൽ 9ന് കബറടക്കും. സഹോദരിമാർ: റിഫ ഷെറിൻ, റിൻഷ .

PREVIOUS

ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്

NEXT

നടന വൈഭവം കൊണ്ട് ശ്രദ്ധേയമായി ടാപ് ഫെസ്റ്റിവൽ
Related Post
November 11, 2023
ആലുവ പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
November 3, 2023
അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ
April 15, 2024
ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ കാഞ്ഞൂർ സ്വദേശി അനൂപിനെ ഇറ്റാലിയൽ വ്യോമസേന രക്ഷപ്പെടുത്തി
November 17, 2023
കളമശേരി സ്‌ഫോടനം; പ്രവീണും മരണത്തിന് കീഴടങ്ങി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved