23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
538 views 1 sec 0 Comment

കേസ് ഒത്തുതീർപ്പാക്കാൻ പണം തട്ടി; കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലെ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

admin - January 8, 2026

പെരുമ്പാവൂര്‍: കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സൈബര്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് പണം തട്ടിയ കേസിലാണ് നടപടി. ഗ്രേഡ് എസ്‌ഐ റൗഫ്, സിപിഒമാരായ സഞ്ജു, ഷെഫീഖ്, ഷക്കീര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. 6.60 ലക്ഷം രൂപയാണ് പോലീസുകാര്‍ തട്ടിയെടുത്തത്, എഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

ഗുജറാത്തില്‍ നടന്ന സാമ്പത്തി: കത്തട്ടിപ്പു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി ഗുജ റാത്ത് പൊലീസിലെ 2 ഉദ്യോഗ സ്ഥര്‍ കേരളത്തിലെത്തി. പ്രതികള്‍ കുറുപ്പംപടി പൊലീസ് സ്റ്റേ ഷന്‍ പരിധിയിലാണെന്നു തിരിച്ചറിഞ്ഞതോടെ ഇവര്‍ പ്രാദേശിക പൊലീസിന്റെ സഹായം തേടി. സ്റ്റേഷനില്‍ നിന്നു രണ്ട് ഉദ്യോഗസ്ഥര്‍ ഗുജറാത്ത് പൊലീസിനൊപ്പം അന്വേഷണത്തിനായി പോയി.

പ്രതികളെ കണ്ടെത്തിയതോടെ കുറുപ്പംപടി പൊലീസിലെ ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി മാറി. അറസ്റ്റ് ഒഴിവാക്കുന്നതിനായി രണ്ട് പ്രതികളില്‍ നിന്നുമായി 3.30 ലക്ഷം രൂപ വീതം 6.60 ലക്ഷം രൂപ വാങ്ങി. ഇതില്‍ നിന്നു ഗുജറാത്ത് പൊലീസുകാര്‍ക്ക് 30,000 രൂപ വീതം നല്‍കി. ബാക്കി 6 ലക്ഷം രൂപ കുറുപ്പംപടി പൊലീസിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നു വീതംവച്ചു.

അത്യന്തം രഹസ്യമായി നടത്തിയ ഈ പണമിടപാട് രഹസ്യാന്വേഷണ വിഭാഗമാണ് കണ്ടത്തിയത്. ഇതു സംബന്ധിച്ചു കൃത്യമായ റിപ്പോര്‍ട്ട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു കൈമാറി യതോടെയാണ് ഉദ്യോഗസ്ഥരുടെ കള്ളക്കളി പുറത്തായത്. പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതായി സ്ഥിരീകരിച്ചു.

 

 

 

PREVIOUS

ലഹരി മാഫിയവുമായി ബന്ധം; കാലടിയിൽ പോലീസുകാരന് സസ്പെൻഷൻ

NEXT

അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ
Related Post
January 17, 2024
അമിത പലിശ വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത അച്ഛനും മകനും അറസ്റ്റിൽ
May 6, 2025
സംസ്കൃത സർവ്വകലാശാലയിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ
May 20, 2025
ജനകീയ തയ്യൽ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
March 28, 2024
കെജ്‍രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved