23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
729 views 0 sec 0 Comment

സിയാലിന്റെ പേരിൽ വ്യാജ കോഴ്‌സ്; പെട്ടത് തദ്ദേശഭരണ സ്ഥാപനങ്ങൾ

admin - July 25, 2024

കാലടി: സിയാൽ തൊഴിൽ രഹിതർക്കായി തൊഴിലധിഷ്ഠിത കോഴ്‌സസ് നടത്തുന്നുവെന്ന വ്യാജ പ്രചരണത്തിൽ ഇരയായത് നെടുമ്പാശേരി വിമാനത്താവളത്തിന്‌ സമീപത്തെ തദ്ദേശഭരണ സ്ഥാപനങ്ങൾ. ശ്രീമൂലനഗരം, കാഞ്ഞൂർ, കാലടി, നെടുമ്പാശേരി പഞ്ചായത്തുകളും, അങ്കമാലി മുനിസിപ്പാലിറ്റിയുമാണ് കോഴ്‌സിന്റെ പേരിൽ പെട്ട് പോയിരിക്കുന്നത്.

തൊഴിൽ രഹിതരായ യുവതി യുവാക്കൾക്കായി സോളാർ ടെക്‌നീഷ്യൻ, ഹെൽത്ത് കെയർ എന്നീ സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ സിയാൽ നടത്തുന്നുവെന്നാണ് വ്യാച പ്രചരണം. സ്വകാര്യ കമ്പനിയെയാണ് കോഴ് നടത്താൻ സിയാൽ ഏൽപ്പിച്ചിരിക്കുന്നതെന്നും, കോഴ്‌സ് പൂർത്തിയായാൽ ജോലിയും നൽകുമെന്നും, കോഴ്‌സ് പൂർണ്ണമായും സൗജന്യമാണെന്നും വാഗ്ദാനം ചെയ്തിരുന്നു. ഫണ്ട് സിയാലിന്റെ സിഎസ് ആർഫണ്ടിൽ നിന്നുമാണ് നൽകുന്നതെന്നുമാണ് പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരും, മുനിസിപ്പൽ ചെയർമാനും തദേശ ഭരണ സ്ഥാപനങ്ങളിലുള്ളവർക്ക് അറിയിപ്പ് നൽകിയുന്നു.തുടർന്ന് നിരവധി പേരാണ് കോഴ്‌സിനായി അപേക്ഷിച്ചത്. കോഴ്‌സിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വൻ പ്രചരണവും ലഭിച്ചിരുന്നു.

എന്നാൽ ഇത്തരം ഒരു കോഴ്‌സ് നടത്താൻ ആരെയും ചുമതപ്പെടുത്തിയിട്ടില്ലെന്നാണ് സിയാൽ പറയുന്നത്. കോഴ്‌സിനെക്കുറിച്ചുള്ളത് വ്യാജ പ്രചരണമാണെന്നും, ഇതുമായി സിയാലിന് യാതൊരു ബന്ധമില്ലെന്നും സിയാലിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന സ്ഥാപനത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിയാൽ വാർത്തക്കുറിപ്പിൽ അറിയിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് ചിലർ നേരിട്ട് വന്നിരുന്നുവെന്നും അവരാണ് കോഴ്‌സിനെക്കുറിച്ച് പറഞ്ഞതെന്നും അത് പ്രകാരമാണ് ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് നൽകിയതെന്ന് തദ്ദേശഭരണ സ്ഥാപനങ്ങർ പറയുന്നത്.

PREVIOUS

സിയാലിന്റെ പേരിൽ വ്യാജ കോഴ്‌സ്; പെട്ടത് തദ്ദേശഭരണ സ്ഥാപനങ്ങൾ

NEXT

മയക്കുമരുന്ന് കേസിലെ കുറ്റവാളിയെ കരുതൽ തടങ്കലിൽ അടച്ചു
Related Post
July 5, 2024
ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം; സ്റ്റോർ ഉടമയുടെ മകൻ പിടിയിൽ
December 12, 2023
മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണ്ണ മോതിരം ഉടമയ്ക്ക് നൽകി മാതൃകയായി ഹരിത കർമ്മ സേന
September 6, 2023
കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ
March 29, 2024
കോൺഗ്രസിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved