07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
406 views 0 sec 0 Comment

വാഷിങ് മെഷീനകത്ത് മൂര്‍ഖന്‍കുഞ്ഞ്

admin - July 18, 2024

തളിപ്പറമ്പ്: കേടായ വാഷിങ് മെഷീൻ ടെക്നിഷ്യൻ എത്തി നന്നാക്കിയ ശേഷം ഒരു തവണ പ്രവർത്തിപ്പിച്ചപ്പോൾ ഉള്ളിൽ വീണത് ഉഗ്രനൊരു മൂർഖൻ പാമ്പിന്റെ കുഞ്ഞ്. കുഞ്ഞാണെങ്കിലും പത്തി വിരിച്ചാടി നിൽക്കുന്ന മൂർഖനെ കണ്ട് ഭയന്ന വീട്ടുകാർ ഉടൻ തന്നെ മെഷീൻ അടച്ച് വച്ച് വന്യജീവി സംരക്ഷകന്റെ സഹായം തേടി. പൂക്കോത്ത്തെരു മുണ്ടേൻകാവിന് സമീപം പി.വി.ബാബുവിന്റെ വീട്ടിലെ വാഷിങ് മെഷീനിലാണ് ഇന്നലെ മൂർഖൻ പാമ്പ് പ്രത്യക്ഷപ്പെട്ടത്.

കേടായിരുന്ന മെഷീൻ ടെക്നിഷ്യൻ നന്നാക്കിയ ശേഷം ഒരു തവണ കറക്കിയപ്പോഴാണ് ഉള്ളിലെവിടെയോ നിന്ന് മൂർഖൻ പാമ്പ് മെഷീന്റെ ഉള്ളിൽ വീണത്. തുടർന്ന് വീട്ടുകാർ മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ്(മാർക്ക്) പ്രവർത്തകനും വനംവകുപ്പിന്റെ വൈൽഡ് ലൈഫ് റെസ്ക്യൂവറുമായ അനിൽ തൃച്ചംബരത്തെ വിവരമറിയിച്ചു. അനിൽ ഇവരുടെ വീട്ടിലെത്തി വാഷിങ് മെഷീനിൽ നിന്ന് പാമ്പിനെ പിടികൂടി ആവാസ വ്യവസ്ഥയിൽ വിട്ടയച്ച ശേഷമാണ് വീട്ടുകാർക്കും സമീപത്തെ നാട്ടുകാർക്കും ആശ്വാസമായത്. വീടിന് ഉള്ളിലുള്ള വാഷിങ് മഷീനുള്ളിൽ എങ്ങനെയാണ് മൂർഖൻപാമ്പ് കയറിക്കൂടിയത് എന്ന് വ്യക്തമായിട്ടില്ല.

PREVIOUS

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു

NEXT

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു
Related Post
April 15, 2026
ശബരിമല യുവതി പ്രവേശന കേസ്: ‘കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും?’ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി
January 14, 2025
മതമൈത്രിയുടെ സംഗമ ഭൂമിയായി തിരുവൈരാണിക്കുളം
April 27, 2024
മൂന്നാറിൽ ജനവാസ മേഖലയിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി
August 2, 2024
”മുമ്പും നമ്മൾ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ശക്തരാകുകയും ചെയ്തവരാണ്, ഒന്നായി മുന്നോട്ടു പോവുക”, മോഹൻ ലാൽ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved