06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
448 views 0 sec 0 Comment

കാഞ്ഞൂർ പഞ്ചായത്ത് വിജി ബിജു പ്രസിഡന്റാകും

admin - March 3, 2024

കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജി ബിജു പ്രസിഡന്റാകും. യുഡിഎഫിൽ നടന്ന ചർച്ചയെ തുടർന്നാണ് വിജി പ്രസിഡന്റാകുന്നത്. തിങ്കളാഴ്ച്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഒരു വർഷമാണ് വിജിയുടെ കാലാവധി. തുടർന്ന് പ്രിയ രഘു പ്രസിഡന്റാകും. കെ.എൻ കൃഷ്ണകുമാർ വൈസ് പ്രസഡന്റ് സ്ഥാനം രാജിവക്കും. അദ്യ വർഷം സിമി ടിജോയും പിന്നീട് സരിതാ ബാബുവും വൈസ് പ്രസിഡന്റാകും. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഗ്രേസി ദയാനന്ദൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

15 അംഗ ഭരണസമിതിയിൽ യുഡിഎഫ് 7, എൽഡിഎഫ് 6, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷി നില. വ്യക്തമായ ഭൂരിപക്ഷം പ്രധാന മുന്നണികൾക്ക് ഇല്ലാതിരിക്കെ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുയോടെയാണ് യുഡിഎഫ് ഭരിക്കുന്നത്. സ്വതന്ത്രരായി വിജയിച്ചത് വിജി ബിജുവും,സരിതാ ബാബുവുമാണ്. ഇരുവരും കോൺഗ്രസ് റിബലായിട്ടാണ് വിജയിച്ചതെങ്കിലും പിന്നീട് പിന്തുണ യുഡിഎഫിന് നൽകുകയായിരുന്നു.

 

PREVIOUS

ലോറി ബൈക്കിലിടിച്ച് എസ്എഫ്‌ഐ നേതാവിന് ദാരുണാന്ത്യം

NEXT

കാഞ്ഞൂർ പഞ്ചായത്ത്; വിജി ബിജു പ്രസിഡന്റാകും
Related Post
October 6, 2024
മോഷണത്തിനായ് തയ്യാറെടുക്കുന്നതിനിടയിൽ രണ്ട് പേർ പോലീസ് പിടിയിൽ
April 17, 2024
ആദിശങ്കരയും ജാപ്പനീസ് കമ്പനിയായ ഹൊറിബയുമായി കൈകോര്‍ക്കുന്നു
September 23, 2024
കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: 2 യുവാക്കൾ മരിച്ചു
July 23, 2024
മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved