23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,478 views 0 sec 0 Comment

കാഞ്ഞൂർ നാട്ടുപൊലിമയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

admin - June 20, 2025

കാഞ്ഞൂർ: കാഞ്ഞൂർ നാട്ടുപൊലിമ നാടൻപാട്ട് സംഘത്തിലെ അംഗമായിരുന്ന അമ്പാടിയുടെ പന്ത്രണ്ടാമത് ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓർമ്മ കൂട്ടായ്മയിൽ വച്ച് ഈ വർഷത്തെ കാഞ്ഞൂർ നാട്ടുപൊലിമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പന്ത്രണ്ടാമത് അമ്പാടി സ്മാരക ഫോക്ലോർ അവാർഡിനായി പാരമ്പര്യ നാടോടി കലയായ ഗരുഡൻ പറവ കലാകാരൻ  എം കെ പ്രദീപനെയും, മൂന്നാമത് നാട്ടുകല പുരസ്കാരത്തിനായി പ്രശസ്ത ഫോക്ലോറിസ്റ്റ് ഗിരീഷ് ആമ്പ്രയെയും, ഇ കെ ബിനു ഓർമ്മ പുരസ്കാരത്തിനായി അഭിനേത്രിയും നർത്തകിയുമായ ആര്യ സലീമിനെയും തെരഞ്ഞെടുത്തു. ചലച്ചിത്ര ടിവി താരം മനോജ് ഗിന്നസ് അവാർഡുകളുടെ പ്രഖ്യാപനം നടത്തി.

ഓഗസ്റ്റ് 23ന് കാഞ്ഞൂർ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്ന കാഞ്ഞൂർ നാട്ടുപൊലിമയുടെ 22 മത് വാർഷികാഘോഷം, തിമിർപ്പ്-25 വേദിയിൽ വച്ച് പുരസ്കാരങ്ങളും പ്രശസ്തിപത്രവും സമ്മാനിക്കും. തോട്ടുമുഖം ശ്രീനാരായണ സേവിക സമാജത്തിൽ വച്ച് സംഘടിപ്പിച്ച ഓർമ്മ കൂട്ടായ്മ കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്  ആൻസി ജിജോ ഉദ്ഘാടനം നിർവഹിച്ചു. നാട്ടുപൊലിമ പ്രസിഡൻറ് ലൈജു ഇ കെ, ഡയറക്ടർ പ്രശാന്ത് പങ്കൻ, സെക്രട്ടറി ആഷിക് അനിൽകുമാർ, ട്രഷറർ മണി ജി കെ, കോഡിനേറ്റർമാരായ മഹേഷ് വിക്രമൻ, സുദീപ് സിപി, അഖിൽ രാജ് എന്നിവർ സംസാരിച്ചു. ഓർമ്മ കൂട്ടായ്മയുടെ ഭാഗമായി നാടൻ പാട്ടുകൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു

PREVIOUS

അങ്കണവാടിയിലെ ഫാൻ പൊട്ടിവീണ് മൂന്നു വയസുകാരന് പരുക്ക്

NEXT

അങ്കമാലിയിലും കാലടിയിലും അടിയന്തരമായി ബൈപ്പാസ് നിർമ്മിക്കണം; സിപിഐ
Related Post
February 7, 2025
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു
November 8, 2024
അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്; മുൻ ഡയറക്ടർ ബോർഡ് മെമ്പർമാരെ റിമാൻ്റ് ചെയ്തു
May 25, 2024
കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്ര; ഒരാൾ പിടിയിൽ
November 5, 2025
അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം; കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved