06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,443 views 0 sec 0 Comment

ലിബ്‌നയുടെ വിയോഗത്തിൽ നടുങ്ങി നാട്

admin - October 30, 2023

മലയാറ്റൂർ: കളമശേരി സ്‌ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബ്‌നയുടെ വിയോഗത്തിൽ നടുങ്ങി മലയാറ്റൂർ. എന്നും ചിരിച്ച മുഖമായിട്ടാണ് ലിബ്‌നയെ സമീപ വാസികൾ കാണാറ്. രാവിലെയും വൈകീട്ടും വീടിന് മുൻപിൽ ലിബ്‌നക്ക് കൂട്ടായി അവൾ വളർത്തുന്ന നായയും ഉണ്ടാകും. സമീപത്തെ ലോട്ടറി വിൽപ്പനക്കാരോട് വിശേഷങ്ങൾ പങ്കുവക്കാറുമുണ്ട് അവൾ.

നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ ഏഴാം ക്ല്‌ളാസ് വിദ്യാർത്ഥിനിയാണ്. അധ്യാപകൾക്കും ലിബ്‌നയെക്കുറിച്ച് നല്ലത് പറയാനെ ഉളളു. പഠിക്കാൻ മിടുക്കിയായിരുന്നു. അധ്യാപകരും സഹപാഠികളും ഞെട്ടലോടെയാണ് ലിബ്‌നയുടെ വിയോഗ വാർത്ത കേട്ടതും. പലർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല. ലിബ്‌നയോടുളള ആദര സൂചകമായി സ്‌കൂളിന് ഇന്ന് അവധി നൽകി. സ്‌കൂളിൾ ലിബ്‌നയുടെ ചിത്രത്തിന് മുൻപിൻ അധ്യാപകരും, സഹപാഠികളും പുഷ്പ്പാർച്ചന നടത്തി.

റീനയുടെയും പ്രദീപന്റെയും ഇളയ മകളാണ് ലിബ്‌ന. കൂടുംബത്തിലെ എല്ലാവരും യഹോവ കൺവെൻഷന് പോയിരുന്നു. അമ്മ റീനക്കും, സഹോദരങ്ങളായ പ്രവീണിനും, രാഹുലിനും സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. റീനയുടെയും, പ്രവീണിന്റെയും പരിക്ക് ഗുരുതരമാണ്. കപ്പൽ ജോലിക്കാരനായ പ്രവീൺ കൺവെൻഷന് പങ്കെടുക്കാൻ വേണ്ടി ലീവിന് എത്തിയതാണ്. മലയാറ്റൂർ കോടനാട് പാലത്തിന് സമീപം വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്.

PREVIOUS

കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന 12കാരിയും മരിച്ചു, മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്

NEXT

മത്സ്യത്തൊഴിലാളിയുടെ മരണം കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ
Related Post
August 16, 2023
ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു
January 10, 2024
പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ, 2 ദിവസം, കൊച്ചിയിൽ റോഡ് ഷോ
November 29, 2023
സ്‌കൂട്ടറിന്റെ സീറ്റിനിടയിലുള്ള ബോക്‌സിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം സ്വദേശി പിടിയിൽ
October 7, 2023
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചു. ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved