06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,800 views 9 sec 0 Comment

വീടിന്റെ മുകളിൽ നിന്നും വീണ വിദ്യാർത്ഥിനി ചികിത്‌സാ സഹായം തേടുന്നു

admin - April 12, 2024

കാലടി: വീടിന്റെ മുകളിൽ നിന്നപ്പോൾ തല കറങ്ങി വീണ് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനി ചികിത്‌സാ സഹായം തേടുന്നു. എറണാകുളം ജില്ലയിൽ കാഞ്ഞൂർ പുതിയേടത്ത് താമസിക്കുന്ന ഡിഗ്രിക്ക് പഠിക്കുന്ന അസിൻ ജോസ് (18) ആണ് ചികിത്‌സാ സഹായം തേടുന്നത്. വീഴ്ച്ചയെ തുടർന്ന് അസിന്റെ രണ്ട് കാലുകളും തകർന്നു. ഒരു കാലിന്റെ അസ്ഥി വേർപെട്ടു. നടു ഒടിയുകയും ചെയ്തു. പല സർജറികളും നടന്ന് വരികയാണ്. 20 ലക്ഷം രൂപയോളം ചികിത്‌സക്കായി വേണം.

പല സർജറികളും നടക്കുന്നതിനാൽ 15 ലക്ഷം രൂപ അടിയന്തിരമായി ആശുപത്രിയിൽ കെട്ടിവക്കണം. പലരുടെയും സഹായത്താൽ 4 ലക്ഷം രൂപ വരെ കെട്ടി വച്ചു. ഇവർക്ക് ഈ വലിയ തുക അപ്രാപ്യം ആണ്. ആലുവ രാജഗിരി ആശുപത്രിയിലാണ് ചികിത്‌സ നടക്കുന്നത്. ഈ സർജറികൾ കഴിഞ്ഞാലും 6 മാസം തുടർ ചികിത്‌സ നടത്തേണ്ടി വരും എന്നാണ് ഡോക്ടർ പറഞ്ഞത്. 6 മാസം കൊണ്ട് അസിന് നടക്കാനാകും. സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് അസിന്റെ അച്ചന്റെ അക്കൗണ്ട് നമ്പർ ചേർക്കുന്നു. നിങ്ങളുടെ ഒരു കരുതൽ ഈ കുടുംബത്തിനു നൽകുന്ന വലിയ സംരക്ഷണവും ആശ്വാസവും ആകും.

ACCOUNT NAME :JOSE PY
ACCOUNT NO:10500100192019
IFSC CODE :FDRL0001050
BANK :FEDERAL BANK, KANJOOR

GPAY NUMBER -8157988502
(Jose PY)

PREVIOUS

‘മനുഷ്യന്‍റെ ഗതികേട് മുതലെടുക്കരുത്’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

NEXT

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു
Related Post
March 3, 2024
കാഞ്ഞൂർ പഞ്ചായത്ത്; വിജി ബിജു പ്രസിഡന്റാകും
October 8, 2024
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
November 7, 2023
അങ്കമാലി മൂക്കന്നൂരിൽ പുലിയിറങ്ങി
January 18, 2024
പടയണി കാണാൻ പോയ വിദ്യാർത്ഥി അപകടത്തിൽപ്പെട്ട് മരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved