06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
476 views 1 sec 0 Comment

നൃത്ത രംഗത്ത് സുധാ പീതംബരൻ 50 വർഷം പൂർത്തിയാക്കുന്നു

admin - February 9, 2024

കാലടി: നൃത്ത രംഗത്ത് സുധാ പീതംബരൻ 50 വർഷം പൂർത്തിയാക്കുന്നു. കലാമണ്ഡലം മോഹനതുളസി ടീച്ചറുടെ കീഴിലാണ് നൃത്ത പരിശീലനം ആരംഭിച്ചത്. 1993-ൽ കാലടിയിൽ ശ്രീ ശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് ആരംഭിച്ചു. നിരവധി പരമ്പരാഗത നൃത്ത ഇനങ്ങളും കാലിക പ്രസക്തിയുള്ള നൃത്താവിഷ്‌കാരങ്ങളും അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.55 വേദികളിൽ അവതരിപ്പിച്ച കൃഷ്ണായ നമ: മാസ്റ്റർ പീസുകളിൽ ഒന്നാണ്.

മോഹിനിയാട്ടത്തിൽ ദേശീയ സ്‌കോളർഷിപ്പ്, ദൂരദർശൻ എ ഗ്രേഡ് പദവി, കേന്ദ്രസർക്കാറിന്റെ ഐ.സി.സി.ആർ.പാനൽ ആർട്ടിസ്റ്റ് എന്നീ പദവികൾ കൂടാതെ പ്രൊഫ.പി. സി.വാസുദേവൻ ഇളയത് അവാർഡ്, കലാമണ്ഡലം അവാർഡ്, ദി പ്രൈഡ് ഓഫ് കൊച്ചിൻ കോളേജ് അവാർഡ്, തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നൃത്തരംഗത്ത് തുടരുന്ന നിരവധി അദ്ധ്യാപികമാരെയും നർത്തകിമാരെയും വളർത്തിയെടുക്കാൻ സുധാ പിതാംബരന് കഴിഞ്ഞിട്ടുണ്ട്.

സുധാ പീതംബരൻ 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന നൃത്താവതരണങ്ങളുടെ ഭാഗമായുള്ള ആദ്യ അവതരണം ഫെബ്രുവരി 12ന് കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുമെന്ന് ഡാൻസ് സ്‌കൂൾ പ്രമോട്ടർ പ്രൊഫ.പി.വി. പീതാംബരൻ പറഞ്ഞു. ഭകുറൂരമ്മയും കൃഷ്ണനും’ എന്ന പുത്തൻ നിർത്താവിഷ്‌കാരമാണ് അരങ്ങേറുക .വൈകിട്ട് 7ന് നടക്കുന്ന പ്രോഗ്രാമിൽ ശിഷ്യകളുടെ സോളോ പരിപാടിയും വീട്ടമ്മമാരുടെ ഗ്രൂപ്പ്, യുഗ്മ ഇനങ്ങളും നടക്കും.

PREVIOUS

ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിനുമായി റൂറൽ ജില്ലാ പോലീസ്

NEXT

പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാൻ ശ്രമിച്ച മുഖ്യ ഏജൻറ് പിടിയിൽ
Related Post
April 28, 2024
സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
November 21, 2023
വിവേകോദയ സ്‌കൂളിലെ വെടിവയ്പ്പ്; പ്രതിയെ ജാമ്യത്തില്‍ വിട്ടു; മാനസികാരോഗ്യ കേന്ദ്രത്തിലാക്കും
April 26, 2024
ആശാന്‍ പടിയിറങ്ങി; ഇവാൻ വുകുമാനോവിച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
December 12, 2024
കല്ലടിക്കോട് അപകടം; നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved