06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
509 views 1 sec 0 Comment

നെട്ടിനംപിള്ളിയിൽ ഇഷ്ടികനിർമാണ യൂണിറ്റ്എതിർപ്പുമായി നാട്ടുകാർ

admin - February 8, 2024

കാലടി : കാലടി ഗ്രാമപ്പഞ്ചായത്തിലെ നെട്ടിനംപിള്ളി പ്രദേശത്ത് ഇഷ്ടികനിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനെതിരേ നാട്ടുകാർ രംഗത്ത്. യൂണിറ്റ് തുടങ്ങാൻ പ്രദേശവാസിയായ ഒരാൾ വ്യവസായവകുപ്പിൽ നിന്ന് അനുമതി നേടിയതോടെയാണ് ജനകീയ പ്രതിഷേധം ഉയർന്നത്. മുൻപ് ഇവിടെ ഇഷ്ടികനിർമാണം നടന്നിരുന്നു. അന്ന് വ്യാപകമായി മണ്ണെടുത്തതിനേത്തുടർന്ന് കാലടി ലിഫ്റ്റ് ഇറിഗേഷന്റെ പമ്പ് ഹൗസിന് ഭീഷണിയായി. ജനങ്ങളുടെ പരാതിയേത്തുടർന്ന് 2005-ൽ ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ.യും മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സ്ഥലം പരിശോധന നടത്തി നിരോധനമേർപ്പെടുത്തിയിരുന്നു. പുറമേനിന്ന് മണ്ണ് കൊണ്ടുവന്ന് ഇഷ്ടിക നിർമിക്കുന്നതിനുപകരം ഇവിടെത്തന്നെ ഭൂമി കുഴിച്ചാണ് മണ്ണെടുത്തിരുന്നത്. ഇതുമൂലം പ്രദേശമാകെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു.

കാർഷികമേഖലയും ജനവാസകേന്ദ്രവുമാണ് പ്രദേശം. അനധികൃത മണ്ണെടുപ്പിനേത്തുടർന്ന് നെട്ടിനംപിള്ളി-കൊറ്റമം തോട്ടിലെ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസ് ഇടിഞ്ഞ് പോകാവുന്ന അവസ്ഥയിലെത്തി. ഇനിയും ഇവിടെനിന്നും മണ്ണ് എടുക്കുന്നതും ഇഷ്ടികനിർമാണ യൂണിറ്റ് തുടങ്ങുന്നതും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ അനുമതി നൽകരുതെന്ന പരാതിയുമായി ആർ.ഡി.ഒ., മൈനിങ് ആൻഡ് ജിയോളജി വിഭാഗങ്ങളെ സമീപിച്ചിരിക്കുകയാണ് പ്രദേശവാസികൾ.

PREVIOUS

ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് കോടികൾ തട്ടി; പ്രതി പിടിയിൽ

NEXT

കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
Related Post
August 27, 2024
‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു
April 27, 2026
നഗ്നദൃശ്യങ്ങൾ പോൺ സൈറ്റിൽ കൊടുക്കുമെന്ന് ഭീഷണി, 65 ലക്ഷം തട്ടി: ഷിയാസ് കരീമിനെതിരേ വീണ്ടും പരാതി
May 27, 2024
അങ്കമാലിയിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്
December 2, 2024
സിപിഎം സമ്മേളന നഗറിൽ ജൈവ പച്ചക്കറി വിൽപ്പനയും; നിരവധി പേരാണ് പച്ചക്കറികൾ വാങ്ങിയത്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved