23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
421 views 0 sec 0 Comment

ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്; റോവർ – റെയിഞ്ചർ യൂണിറ്റ് ആദിശങ്കരയിൽ ആരംഭിച്ചു

admin - December 14, 2023

കാലടി: കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആൻറ് ടെക്നോളജിയിൽ ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റ മുതിർന്നവർക്കുള്ള വിഭാഗമായ റോവർ – റെയിഞ്ചർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ കോളേജുകളിൽ ആദ്യമായാണ് റോവർ,റെയിഞ്ചർ യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നത്. യൂണിറ്റിന്റെ ഭാഗമായി ത്രിദിന ക്യാമ്പിനും തുടക്കമായി.

ക്യാമ്പ് ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡസ് സംസ്ഥാന ട്രഷററും, ശ്രീശാരദ സീനിയർ പ്രിൻസിപ്പാളുമായ ഡോ: ദീപ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദിശങ്കര പ്രിൻസിപ്പാൾ ഡോ. എസ്.ശ്രീപ്രിയ അദ്ധ്യക്ഷത വഹിച്ചു. ആദിശങ്കര ജനറൽ മാനേജർ എൻ. ശ്രീനാഥ്, ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് ദേശീയ ഓർഗനൈസിങ്ങ് കമ്മിഷ്ണർ ക്യാപ്റ്റൻ കെ.എസ്.ചൗഹാൻ, ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് സ്‌കൗട്ട് വിഭാഗം സംസ്ഥാന ട്രെയ്നിങ്ങ് കമ്മിഷ്ണർ കെ.ശിവകുമാർ ജഗ്ഗു, ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് റെയിഞ്ചർ വിഭാഗം സംസ്ഥാന അസിസ്റ്റ് ഓർഗനൈസിങ്ങ് കമ്മിഷ്ണർ മീനാക്ഷി ശങ്കർ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. കെ.കെ എൽദോസ്, എം.ബി.എ വിഭാഗം മേധവി ഷാജി മോഹൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രെഫ. സിജോ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

ക്യാമ്പിൽ വിവിധ ജീവൻ രക്ഷാമാർഗങ്ങൾ,പ്രഥമ ശുശ്രൂഷ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ,സാമൂഹ്യ വികസന പദ്ധതികൾ, മാപ്പിങ്ങ്, പൈനിയറിങ്ങ് തുടങ്ങിയവയിൽ പരിശീലനം നൽകും.

PREVIOUS

ആളൊഴിഞ്ഞ വീട്ടിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാക്കളെ പെരുമ്പാവൂർ പോലീസ് പിടികൂടി

NEXT

കാലടി സംസ്‌കൃത സർവകലാശലയിൽ ഗവർണർക്കെതിരെ എസ്എഫ്‌ഐ ബാനർ
Related Post
January 1, 2025
ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ
November 6, 2023
ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ വേവിക്കാത്ത കോഴിത്തല; ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു
August 31, 2024
സിനിമ മേഖലയെ തകർക്കരുത്, പ്രശ്നങ്ങളിൽ സങ്കടമുണ്ട്; മോഹൻലാൽ‌
January 16, 2024
റോജി എം ജോൺ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ; സമിതി എഐസിസി പുനസംഘടിപ്പിച്ചു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved