23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
314 views 29 sec 0 Comment

പുനരുദ്ധരിച്ച വേങ്ങൂർ കുറ്റിലക്കര റോഡ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു

admin - October 3, 2025

കാലടി : മഴ പെയ്താൽ കുണ്ടും, കുഴിയും, ചെളിയും നിറഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായിരുന്ന വേങ്ങൂർ കുറ്റിലക്കര റോഡ് മൂന്ന് വർഷങ്ങളിലായി പുനരുദ്ധരിച്ച് നാടിന് സമർപ്പിച്ചു. റോജി എം ജോൺ എം.എൽ.എ. റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനിദ നൗഷാദ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ ചാക്കോ
പഞ്ചായത്ത് അംഗങ്ങളായ ബിനോയ് കൂരൻ, ഷിജ സെബാസ്റ്റ്യൻ, അംബിളി ശ്രീകുമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ജോയ് പോൾ, സി എം സി സഭാ കൗൺസിലർ ഡോ. സിസ്റ്റർ ജയ റോസ്, റെന്നി പാപ്പച്ചൻ, കെ.സി. ബേബി, പി.വി. സ്റ്റാർളി, എം.ഒ. ആൻ്റണി എന്നിവർ പ്രസംഗിച്ചു.

ഗ്രാമപഞ്ചായത്തിൻ്റെ 2023-24, 2024-25 വാർഷിക പദ്ധതികളിൽ പ്പെടുത്തി 53 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിൽപ്പെടുത്തി 25 ലക്ഷം രൂപയും, റോഡ് കൂടുതൽ ബലപ്പെടുത്തുന്നതിനായും, പ്രവേശന ഭാഗം പൂർത്തിയാക്കുന്നതിനുമായി ഈ പ്രദേശത്തെ വിവിധ സ്ഥാപനങ്ങൾ ചിലവഴിച്ച 3 ലക്ഷം രൂപയും ഉൾപ്പെടെ 81 ലക്ഷം രൂപ ചിലവിലാണ് റോഡ് ടൈൽ വിരിച്ച് നവീകരിച്ചത്. ഗ്രാമ പഞ്ചായത്തിൻ്റെ 16,17 വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡിന് 1120 മീറ്റർ നീളമാണുള്ളത്.

റോഡ് ബലപ്പെടുത്താൻ ഗ്രാമപഞ്ചായത്തിന് നിയമപരമായ ചെയ്യാവുന്ന അളവിൽ കൂടുതൽ വേണ്ടി വന്ന ജിഎസ്ബി ക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി സ്ഥാപനങ്ങൾ നേരിട്ട് തുക ചിലവു ചെയ്യുകയായിരുന്നു.

PREVIOUS

സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷ പരിപാടി സമാപിച്ചു

NEXT

വീണ്ടും പേ വിഷബാധ മരണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം,
Related Post
December 27, 2024
മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ്; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ
May 11, 2025
സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്ത്; 24 കിലോ കഞ്ചാവ് പിടികൂടി
September 21, 2023
വ്യാപാരിയെയും കുടുംബത്തെയും മർദ്ദിച്ച എസ്.ഐയെ സസ്‌പെന്റ് ചെയ്തു
April 2, 2024
അതിഥി തൊഴിലാളി ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു; പ്രതി പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved