06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
745 views 0 sec 0 Comment

പെരിയാറിൽ മുങ്ങി മരിച്ച അച്ചനും മകനും കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

admin - March 24, 2025

കലടി: മലയാറ്റൂർ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച അച്ചനും മകനും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. ഇന്നലെ വൈകീട്ടാണ് മലയാറ്റൂർ നെടുവേലി ഗംഗ(51), മകൻ ധാർമിക് (5) എന്നിവർ പെരിയാറിൽ മങ്ങി മുരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ചത്. ഗംഗയുടെ മൂത്ത മകൾ ശ്രീദുർഗയോട് അച്ചന്റെയും അനിയന്റേയും മരണ വിവരം അറിയിച്ചിരുന്നില്ല. മലയാറ്റൂർ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിയാണ് ശ്രീദുർഗ. പരീക്ഷ നടക്കുന്നതിനാലാണ് മരണ വിഷരം അറിയിക്കാതിരുന്നത്. അപകടത്തെ തുടർന്ന് വെന്റിലേറ്ററിലാണ് ഇരുവരും എന്നാണ് ശ്രീദുർഗയോട് പറഞ്ഞത്.

പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് അനിയന്റെയും, അച്ചന്റെയും വിയോഗം ശ്രീദുർഗയെ അറിയിച്ചത്. ഇവരുടെ ചേതനയറ്റ മൃതദേഹം കണ്ടപ്പോൾ ശ്രീദുർഗയ്ക്ക്‌
സങ്കടം അടക്കാനായില്ല. ഇതോടെ നാട് ഒന്നടങ്കം സങ്കടക്കടലായി. കണ്ടു നിന്നവരിലും നൊമ്പരമുണർത്തുന്നതായിരുന്നു ശ്രീദുർഗയെ മൃതദേഹങ്ങൾ കാണിച്ചപ്പോഴുണ്ടായ നിമിഷങ്ങൾ. തുടർന്ന് വൈകീട്ട് മലയാറ്റൂർ ഈസ്റ്റ് എസ്എൻഡിപി ശ്മശാനത്തിൽ ഇരുവരുടെയും മൃതദേഹം സംസ്‌ക്കരിച്ചു.

PREVIOUS

കാഞ്ഞൂർ പഞ്ചായത്തിലെ ഡ്രൈവറെ പിരിച്ചുവിട്ട നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു

NEXT

ചാരായം വാറ്റാനുപയോഗിക്കുന്ന വാഷ് വീട്ടിൽ നിന്ന് പിടികൂടി; അറസ്റ്റ്
Related Post
November 24, 2025
കാലടി പാലത്തിലെ കുഴികൾ മൂലം ഗതാഗതക്കുരുക്ക് രൂക്ഷം; സ്വകാര്യ ബസ്സുകൾ ബുധനാഴ്ച മുതൽ പാലം ബഹിഷ്കരിക്കും
August 19, 2023
96 കടൽ കുതിരകള്‍; ചെന്നൈ സ്വദേശി പിടിയിൽ
April 1, 2026
യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ
April 18, 2026
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved