Home > Hot News 3,849 views 0 sec 0 Comment തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു admin - February 19, 2025 കാലടി: കാലടി ശ്രീമൂലനഗരത്ത് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു .ഒരാഴ്ചയായി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീമൂലനഗരത്തുള്ള ആൺ സുഹൃത്തിന്റെ വീട്ടിൽ എത്തി തീ കൊളുത്തിയത്.