06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Ernakulam
772 views 0 sec 0 Comment

പത്താം പിറന്നാൾ ദിനത്തിൽ മൂവാണ്ടൻ മാവ് നട്ട് ശ്രീയ

admin - September 28, 2023

കാലടി : പത്താം പിറന്നാൾ മധുരിക്കുന്ന ഓർമ്മ മരമാക്കി ശ്രീയ മനോജ്. ചെങ്ങൽ വനിതാ വായനശാലയുടെ പദ്ധതിയായ നാടിനൊരു പച്ചപ്പിന്റെ ഭാഗമായി മൂവാണ്ടൻ മാവുനട്ടാണ് ഈ കൊല്ലത്തെ പിറന്നാൾ ശ്രിയ വ്യത്യസ്തമാക്കിയത്. വായനശാല എക്‌സിക്യൂട്ടീവ് അംഗം സൗമ്യ മനോജിന്റെ മകളാണ്ശ്രിയ.പദ്ധതിയുടെ ആരംഭത്തിൽ തന്നെ സെപ്റ്റംബർ മാസത്തിലെ ജന്മദിനം നാട്ടിലേക്ക് ഒരു മരം കൊടുത്തു തന്നെ ആഘോഷിക്കണമെന്ന് ആവശ്യം അറിയിച്ചിരുന്നു. പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് ശ്രിയ പങ്കാളിയായത്.

ചെമ്പകവും, ഞാവലും, ശർക്കര മാവും ഇതിനോടകം നാടിന് ഒരു പച്ചപ്പിന്റെ ഭാഗമായി നാട്ടിൽ വേര് പിടിച്ചു കഴിഞ്ഞു. വീട്ടകങ്ങളിലെ ഓർമ്മകൾ നാട്ടിലെ മധുരമുള്ള മരമാകട്ടെ എന്നതാണ് നാടിന് ഒരു പച്ചപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നടുന്ന മരങ്ങൾ ബാലവേദി കുട്ടികൾ പരിചരിക്കും. വരും തലമുറയ്ക്ക് പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു കൊടുക്കുക എന്ന ഒരു ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. ബാലവേദി കുട്ടികൾ ആശംസകൾ അറിയിച്ചും മധുരംവിതരണം ചെയ്തുീ ശ്രിയയുടെ ജന്മദിനം ആഘോഷമാക്കി.

വനിതാ വായനശാല സെക്രട്ടറി ഉഷ കൃഷ്ണൻ അധ്യക്ഷയായി. തുടർന്ന് അശ്വതിബിജു പുസ്തക പരിചയം നടത്തി. റസ്‌കിൻ ബോണ്ടിന്റെ ദി ബ്ലൂ അംബ്രല്ല എന്ന ചെറുകഥ ബാലവേദി കുട്ടികൾക്ക് മലയാളഭാഷയിൽ ആസ്വാദ്യകരമായി പരിചയപ്പെടുത്തി. വനിതാ വായനശാല അംഗവും ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിനിയും ആണ് അശ്വതി ബിജു. വാർഡ് മെമ്പർ ജയശ്രീ ടീച്ചർ ഹസീന, മുഹമ്മദ് ഷാ, ബിജി ബാബു, ഓമന സുധാകരൻ, അഞ്ജന തങ്കപ്പൻ, ഷെമി, നസ്രിൻ, ആൻസി ജിജോ, സജിത ലാൽ ബാലവേദി പ്രസിഡന്റ് റിസ്വാൻ, ഗോഡ്വിൻ ബോസ് എന്നിവർ സംസാരിച്ചു.

 

PREVIOUS

ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈലിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

NEXT

അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു
Related Post
March 30, 2024
മലയാറ്റൂരിൽ തീർത്ഥാനത്തിനെത്തിയ 2 പേർ കൂടി പുഴയിൽ മുങ്ങി മരിച്ചു
May 4, 2024
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്
October 18, 2023
ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര മേള മലയാറ്റൂരിൽ
October 29, 2023
സത്യസന്ധതയുടെ സ്വർണത്തിളക്കത്തിൽ അങ്കമാലിയിലെ ഓട്ടോ ഡ്രൈവർ ജോണി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved