
കാലടി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറുപത്തിനാലുകാരൻ പോലീസ് പിടിയിൽ. ചൊവ്വര കല്ലയം കിഴക്കുംകുടി തങ്കപ്പൻ (64) നെയാണ് കാലടി പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. വീടിൻ്റെ പുറകുവശം വിറകുകൾക്കിടയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം ആവശ്യക്കാർക്കിടയിലെത്തിച്ചായി